Bansos

T20 World Cup 2024 | അവസാന നിമിഷം വിജയം വെട്ടിപ്പിടിച്ച് ഇന്ത്യ | IND Vs SA Final 2024

World



T20 World Cup 2024 : 2024 ടി20 ലോകകപ്പ് സ്വന്തമാക്കി India. ഇതോടെ ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ രണ്ടാം മുത്തമാണിത്. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സേ നേടാനായുള്ളൂ. ഇന്ത്യയ്ക്ക് ഏഴ് റണ്‍സ് വിജയം. കോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്‌സുകളുടെ ബലത്തില്‍ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല.

#t20worldcup2024 #indiancricketteam #southafricacricketteam #rohitsharma #viratkohli #worldcupsemifinal #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത”

About the Channel:
——————————————–
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ…

Subscribe our channel for latest news updates:

Follow Us On:
—————————–
Facebook:
Twitter:
Website:
News18 Mobile App –

world , T20 World Cup 2024 | അവസാന നിമിഷം വിജയം വെട്ടിപ്പിടിച്ച് ഇന്ത്യ | IND Vs SA Final 2024 , #T20 #World #Cup #അവസന #നമഷ #വജയ #വടടപപടചച #ഇനതയ #IND #Final
, india vs south africa,india vs south africa final,t20 world cup 2024,india vs south africa final 2024,south africa vs india,india vs south africa final t20 world cup 2024,india vs south africa highlights t20 world cup 2022,india vs south africa match,india vs south africa live match today,india vs england,world cup 2024,icc t20 world cup 2024,t20 world cup 2024 final,india vs south africa t20 world cup 2024,india vs south africa highlights,news18 kerala,t20 news

29 pemikiran pada “T20 World Cup 2024 | അവസാന നിമിഷം വിജയം വെട്ടിപ്പിടിച്ച് ഇന്ത്യ | IND Vs SA Final 2024”

  1. Kalassen ന്റെ വിക്കെറ്റ് +Sky യുടെ ക്യാച്ച് കളിയുടെ ഗതി മാറ്റി.

    Balas
  2. ഭയങ്കര നഷ്ടം tv ഓഫ്‌ ആക്കി ജയിക്കില്ല എന്ന നിരാശയിൽ 😢😢😢

    Balas
  3. പുലി പതുങ്ങുന്നത് ഒളിക്കാനല്ല.. കുതിക്കാനാണ്.. King kohli ❤️❤️❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳

    Balas
  4. 176 is a God blessed number for india , I did that prediction, India will be winner, I'm sure , saraswathi , she is somewhere in my tongue so be happy with won..

    Balas
  5. ഇനി അഹങ്കരിക്കാതെ നന്നായി പരിശ്രെമിച്ചു മുന്നോട്ടു പോവുക 🙏

    Balas
  6. ഐ ല് ഇന്ത്യ ❤️❤️❤️ബുമ്ര ❤️❤️❤️കോലി ❤️❤️❤️ഹർത്ഥിക് ❤️❤️❤️ഹർഷി ❤️❤️❤️അഷ്‌ർ 🌹🌹🌹🌹🌹🌹🙏🙏🙏🙏നമ്മൾ ഇന്ത്യ ക്കാർ നമ്മൾ ഒന്നാണ് നമ്മൾ ഇന്ത്യ ക്കാർ ആണ് കപ്പ് നമുക്ക് ഉള്ളത് തന്നെ

    Balas
  7. 140 കോടി ജനങ്ങളെ സന്തോഷത്തിന്റെ കൊടുമുടിയിലെത്തിച്ച indain team you have a big salute

    Balas
  8. തോൽവി കണ്ട് കളി മതിയാക്കിയവർക്ക് നഷ്ട്ടം 👍🏻

    Balas
  9. 6 ബോൾൽ 16 സുഖം ആയിട്ട് എടുക്കാൻ കഴിയും മുത്തേ 😁

    Balas
  10. Live കണ്ടപ്പോൾ ഉള്ള ഫീൽ nte പൊന്നോ❤❤❤… ഉള്ളങ്ങനെ പിടഞ്ഞിട്ട്😊… അടിപൊളി കളി… കൈ വിട്ട കളി തിരിച്ച് പിടിച്ച് കപ്പും പൊക്കി നമ്മടെ ചെക്കന്മാർ❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳

    Balas

Tinggalkan komentar