സിലി ചേച്ചിയുടെ കേക്കുകൾ വാങ്ങാൻ 👇
website : www.spicebakes.com
Phone : 7012473445
എന്റെ
email :email :[email protected]
for promotions – 8301066974 (WhatsApp only )
Facebook page 👇
#cake
#qandavideo
#interview
#education
#villagestory
#villagecookingchannel
#fishcurry
#agriculture
#festival
#furnitureshop
#shoppingvlog
#lunchboxrecipe
#muttabajji
#eggrecipe
#meenaviyal
#natholi
#fishfryrecipe
#traditional
#fahadhfaasil
#biriyanirecipe
#prestige
#agriculture
#mezhukkupuratti
#healthybreakfast
#ayilacurry
#villagecookingchannel
#traditional
#villagecooking
#sistersvlogs
#snacksrecipe
#snacks
#sureshgopilatest
#sureshgopi
#chickenbiriyani
#chickencurry
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo
#hometours
#homemadecooking
#home
world , കേക്ക് നിർമ്മാണത്തിൽ ഒരു വീട്ടമ്മയുടെ വിജയഗാഥ 💝🎂💝/ Christmas Cakes making / Nursery /AJU’S WORLD , #കകക #നർമമണതതൽ #ഒര #വടടമമയട #വജയഗഥ #Christmas #Cakes #making #Nursery #AJUS #WORLD
, aju’s world,familyvlog,funnyvideo,dayinmylife,keralatraditionallife,thrissur,thrissurkkaran,viralvideo,villagevlog,cake making,Xmas cake,agriculture,farm,nursery,krishi,travelvlog,old house,how to make,butter cake,tea cake,pineapple cake,Xmas special cake,cake factory,home made cake,amma cake
സിലി ചേച്ചിയുടെ കേക്കുകൾ വാങ്ങാൻ 👇
https://www.amazon.in/stores/page/8E3773A9-8E83-433F-99BC-25E06E612EF8
website : http://www.spicebakes.com
Phone : 7012473445
Chalakudy ബേക്കറികളിൽ കിട്ടുമോ
Chalakudyil ethintey proper place
Adipoli cakes 😋😋😋😋😋
Adipoli cakes 😋😋😋😋😋
ഞാൻ order ചെയ്തു
ഈ ഐഡിയ കൊള്ളാം സരിത. കേക്ക് മാന്തി പൊളിച്ചു കഴിക്കുന്നതാണ് നല്ലത് കത്തി യുടെ കാര്യത്തിൽ മറവിയുള്ള ഒരാളാണ് ഞാൻ. സരിതയുടെ അവതരണം നന്നായിട്ടുണ്ട് എല്ലാവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ
Saritha super
Cake also super
മംഗോസ്റ്റൻ ആ തൈ വേസ്റ്റ. ഒരു 10 വർഷം വേണം കൈ പിടിക്കാൻ. നല്ല നഴ്സറിന്ന് കുറച്ചു കൂടുതൽ പൈസ കൊടുത്താലും 5,6 തട്ടെങ്കിലും വിരിഞ്ഞ ഗ്രാഫറ്റഡ് തൈ എടുക്കുക 👍
ഹായ്😊ക്കേക്ക് പൂരവിശേഷങ്ങൾ കണ്ട് കൊതിയായീ. UAE യിൽ കിട്ടോ ഇത്? നാട്ടിൽ വരുപ്പോൾ വേണം കഴിക്കാൻ. ഇതിനിടയിൽമനുവിന്റെ കൈയിൽനിന്നും ചെടികളും വാങ്ങണം. christmas Newyear Vibe കിട്ടുന്ന വിശേഷങ്ങൾ ഇനിയും കാണിക്കണം ട്ടോ. ജഗു പരീക്ഷാ തിരക്കിലായിരിക്കും😊
Super cake
X mas ayeppo all day kadagal parijayapeduthunna video annllo ellam
പതിവിൽ നിന്നും വ്യത്യസ്തമായ flavour കേക്കുകൾ, മിടുക്കിയായ വീട്ടമ്മ,ബിസിനസ് ഗംഭീരമാകട്ടെ 👍👍
Aju sarithan നല്ല അവതരണം ഈ ക്രിസ്തുമസ് സീസ്സ്ന് പറ്റിയ വിഷയം , പുതുശ്ശേരി കേക് ഇവിടെ ട്രിവാൻഡ്രം തും കിട്ടുമായിരിക്കും അല്ലേ
കേക്കിൻ്റെ റെസിപ്പി ഇടാൻ പറയണെ പ്ലം കേക്ക്
Cake order koduthu tto
സിസിലി ചേച്ചിയെയും മക്കളും ബെന്നി ചേട്ടന്റെ യും CAKE ബിസിനസ്സ് കേരളം മാത്രം അല്ല ഇന്ത്യ മുഴുവൻ പടർന്ന് പന്തലിക്കട്ടെ എന്ന് ആശംസിക്കുന്നു.
എല്ലാവർക്കും ക്രിസ്ത്മസ്സ് ആശംശകൾ
സിലി ചേച്ചി &ഫാമിലി അടിപൊളിയാ കേട്ടോ, ആരും ഇത്ര അധികം കേക്സ് തരില്ല ഇവരുടെ മനസ്സിൽ ഒരുപാട് സ്നേഹം ഇണ്ട് ❤❤❤കേക്ക്ഇനോടുള്ള ആശ അവർക്ക് നിങ്ങളിലൂടെ ആസ്വദിക്കാൻ കഴിഞ്ഞു 🥰🥰🥰
Super Cakes ❤
Hallo Namaskar ,
ഈ ചാനൽ ന്റെ വിജയം എന്നു പറയുന്നത് " സരിത ചേച്ചി " യാണ് ,
അതിനു പൂർണ്ണ പിന്തുണ ശാരിരികമായും മാനസികമായും മനസു തുറന്നു കൊണ്ട് കൊടുക്കുന്ന " അജു " ചേട്ടൻ തന്നെയാണ് ചാനൽ ന്റെ Back Bone എന്നു പറയുന്നത് ,
ഇവർ രണ്ടു പേരുടെയും ആത്മവിശ്വാസവും പ്രതീക്ഷയും എന്നു പറയുന്നത് ,
നമ്മുടെ എല്ലാം പ്രിയങ്കരനായ " കുഞ്ഞൻ ജഗൻ " ആണ്.
Super cake
Nagalum vagunnude koteyaye negal kazekkunnate kandette 👌
❤❤❤❤❤
salt n pepperil thaadi lalum shwetha menonun panchara adichondu anju divasam kondu undakkunna cake.. dhathanu assal cake❤❤❤
Ethireyum orupad flavoursil ullu cakes evideyum kandittilla.. Super.. ❤❤
ചാലക്കുടിയിലുള്ള പരിയാരം എന്ന സുന്ദര ഗ്രാമം കേരളത്തിനും തൃശൂർ ജില്ലയ്ക്കും അഭിമാനമായ ഒരു സ്ഥലം തന്നെയെന്ന് അടിവരയിടുന്നു,,,, കേക്കുകളിലെ രാജാവ് പ്ലം കേക്ക് എന്റെ ഫേവറേറ്റ്,,,, ഇവരുടെ കേക്ക് നാട്ടിൽ നിന്നും വാങ്ങി കഴിച്ചിട്ടുണ്ട് കിടിലം ടേസ്റ്റ് ആണ്,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കേക്കിന്റെ സരിതയുടെ അവതരണം സൂപ്പർ ആയിരുന്നു 👍👍
ഈ വർഷം കേക്ക് സിലി ചേച്ചിടെ വക എല്ലാ കൂട്ടുകാർക്കും കിട്ടുമായിരിക്കും അല്ലേ 😄😄ചുമ്മാ ഒരു തമാശ പറഞ്ഞതാണ് 🥰🥰
Cakes👍🌲❤
കേക്ക് സൂപ്പർ ❤️❤️❤️❤️❤️🧡🧡🧡🧡🧡💜💜💜💜💜