Bansos

സ്റ്റാറായി സൂര്യകുമാറിന്റെ ക്യാച്ച്; ഇന്ത്യൻ ക്രിക്കറ്റ് മറക്കാത്ത രാത്രി | India Won World Cup

World



നയിച്ച് കോഹ്‌ലിയും ബുംറയും, സ്റ്റാറായി സൂര്യകുമാറിന്റെ ക്യാച്ച്; ഇന്ത്യൻ ക്രിക്കറ്റ് മറക്കാത്ത രാത്രി

#t20worldcup #indianteam #worldcupfinal #indiawonworldcup
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.

Watch Mathrubhumi News Live at

#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

Connect with Mathrubhumi News:
Visit Mathrubhumi News’s Website:
Find Mathrubhumi News on Facebook:
—————————————————–
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala’s most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are: 
– Wake Up Kerala, the Best Morning Show in Malayalam television.
– Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
– Super Prime Time, the most discussed debate show during prime time in Kerala.
– Vakradrishti and Dhim Tharikida Thom, unmatchable satire shows.
– Spark@3, the show on issues that light up the day.
– World Wide, a weekly round-up of all the important news from around the globe.

Happy viewing!

Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

world , സ്റ്റാറായി സൂര്യകുമാറിന്റെ ക്യാച്ച്; ഇന്ത്യൻ ക്രിക്കറ്റ് മറക്കാത്ത രാത്രി | India Won World Cup , #സറററയ #സരയകമറനറ #കയചച #ഇനതയൻ #കരകകററ #മറകകതത #രതര #India #Won #World #Cup
, Kerala News Live,Kerala news,Malayalam News,Malayalam News Live,Mathrubhumi Live,Super Prime time,kerala headlines,kerala news,kerala news live,latest news,live news,live news malayalam,local kerala news,malayalam breaking news,malayalam news live,mathrubhumi,mathrubhumi live,mathrubhumi news,mathrubhumi news live

38 pemikiran pada “സ്റ്റാറായി സൂര്യകുമാറിന്റെ ക്യാച്ച്; ഇന്ത്യൻ ക്രിക്കറ്റ് മറക്കാത്ത രാത്രി | India Won World Cup”

  1. ക്‌ളാസ്സന്റെ വിക്കെറ്റ് എടുത്ത് കളിയുടെ ഗതി മാറ്റി

    Balas
  2. സൂര്യകുമാറിന്റെ ക്യാച്ചാണ് കളിയുടെ ഗതി മാറ്റിയത് അത് വരെ ടെൻഷൻ അടിച്ചു കണ്ടു 🔥🔥🔥🔥🔥

    Balas
  3. എരണംകെട്ട ആ ഷാ ജി മലരന്റെ മോന്ത ഇടക്കിടെ കാണിക്കാഞ്ഞത് ഭാഗ്യം ആയി..😂😂😂

    Balas
  4. സൂര്യകുമാറിന്റെ ആ ക്യാച്ച് 🔥🔥🔥 ഇതെങ്ങാനും മിസ്സ്‌ ആയിരുന്നേൽ 😮😮😮

    Balas
  5. THE WAIT IS OVER, INDIA! 𝗧𝟮𝟬 𝗪𝗢𝗥𝗟𝗗 𝗖𝗨𝗣 𝗖𝗛𝗔𝗠𝗣𝗜𝗢𝗡𝗦 𝗙𝗢𝗥 𝗧𝗛𝗘 𝗦𝗘𝗖𝗢𝗡𝗗 𝗧𝗜𝗠𝗘! 🇮🇳🏆

    Balas
  6. Men in 💙💙💙💙💙💙💙🏆🏆🏆🏆🏆🏆🏆🏆🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💙💙💙🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    Balas
  7. ഇത് വരെ ഫോമിൽ ഇല്ലാത്ത കൊഹ്‌ലി ഫോമിൽ എത്തിയതും തകർന്ന ഇന്ത്യൻ പടയെ കരകയറ്റിയ കൊഹ്‌ലിയും പട്ടേലും പ്രതേക അഭിനന്ദനങ്ങൾ അർപ്പിക്കുന്നു..
    വിജയത്തിനു പ്രയത്നിച്ച ഇന്ത്യൻ ബൗളർ മാർക്കും രണ്ടാം കിരീടത്തിനു ചുക്കാൻ പിടിച്ച രോഹിത് നും വിജയാഭിവാദ്യങ്ങൾ…
    ജയ് ഹിന്ദുസ്ഥാൻ
    ജയ് ഇന്ത്യ…..

    Balas
  8. അവസാനം ടെൻഷൻ അടിച്ചത് കുറച്ചൊന്നുമല്ല പക്ഷെ ഈ തവണ നീലപ്പട വന്നത് ചുമ്മാ പോകാനല്ലാ 🔥🔥💙💙 Hitman ഉം പിള്ളേരും കപ്പ് കൊണ്ട് തന്നെ നാട്ടിൽ എത്തും 🔥

    Balas
  9. പറയാതിരിക്കാൻ വയ്യ കളി തിരിച്ചുപിടിച്ചത് ഹർദിക് പാണ്ഡ്യയുടെ 17 ഓവറാണ് കളി മാറിയത് ആള് അഹങ്കാരിയാണ് എന്നാലും ഈ സീരീസിൽ മൊത്തം നല്ല കളിയായിരുന്നു

    Balas
  10. ഇന്ത്യയുടെ വിജയത്തില്‍ നിർണായകപങ്കു വഹിച്ച വെള്ളംകുപ്പി സ്‌റ്റാർ സഞ്‌ജു സാംസണ്‌ അഭിവാദ്യങ്ങള്‍

    Balas
  11. അവസാനം കുറച്ചൊന്നു ടെൻഷൻ അടുപ്പിച്ചു
    India🔥🇮🇳

    Balas
  12. ഹമ്പോൊ അതൊരു ഒന്നൊന്നര ക്യാച്ച് ആയിരുന്നു😮😮 i almost punched the wall in excitement 😂🎉

    Balas
  13. 2007 ഇൽ സൗത്ത് ആഫ്രിക്കയിൽ വച്ചു കിരീടം,

    ഇന്നു സൗത്ത് ആഫ്രിക്ക യെ തോൽപ്പിച്ചു കിരീടം

    ചക്കദേ ഇന്ത്യ

    Balas

Tinggalkan komentar