Bansos

സഞ്ജുവിന്റെ എൻഗേജ്മെന്റ്…/family vlog /Reception /AJUS WORLD

World



എന്റെ
email :email :[email protected]

for promotions – 8301066974 (WhatsApp only )

Facebook page 👇

Instagram

#engagement
#celebration
#reception

world , സഞ്ജുവിന്റെ എൻഗേജ്മെന്റ്…/family vlog /Reception /AJUS WORLD , #സഞജവനറ #എൻഗജമനറ…family #vlog #Reception #AJUS #WORLD
, ajus world,family vlog,Thrissur,thrissurkaran,entertainment video,funny,reception,wedding ceremony,sadhya,travel,cake cutting,celebration,ice cream,moment’s,village vlog

50 pemikiran pada “സഞ്ജുവിന്റെ എൻഗേജ്മെന്റ്…/family vlog /Reception /AJUS WORLD”

  1. മൂന്നുപേരും അടിപൊളി ❤❤❤പെൺകുട്ടി ❤❤❤ഫാമിലി മൊത്തം സൂപ്പർ ❤❤❤

    Balas
  2. മാളുവിനെ കാണാൻ നസ്രിയയുടെ ഛായ ഉണ്ടല്ലോ 🙂…നിശ്ചയം അല്ല കല്യാണം ആയാലും ചെറിയേട്ടന് തൊപ്പി വിട്ടൊരു കളിയും ഇല്ല അല്ലെ 😁 … അങ്ങനെ സച്ചിനെയും ഷൂമാക്കറെയും കാണാൻ പറ്റി … കാജുവിനെ കണ്ടില്ലല്ലോ – വരാൻ പറ്റിയില്ലേ ? പിന്നെ സീമ ചേച്ചിയെ കണ്ടാൽ കല്യാണ പെണ്ണിനെ പോലെ ഉണ്ട്‌ 😍😍 Touchwood !!

    Balas
  3. Super family saritha smithaye
    Cherthu pedichappol santhosham anil an chetta um
    Wifeum super Ellavarum adipoli
    Anie

    Balas
  4. Saritha, where do you get your blouses stitched? Can you give me contact so that I can get my blouse sewed there?

    Balas
  5. Aju and Saritha – best dressed, wow moment.
    7.18 so cute when Seema and Anil held hands and walked.
    Cheriattan could have dressed better as it was his son’s engagement.
    Girl is so beautiful and so is her sister and mother.
    Valliattan is so serious. Why is he not smiling at all?
    Overall, all family members looked amazing.
    Congratulations to the young couple and their families. Best wishes … 🙏🙏🙏
    Love Ambika 🙏🙏

    Balas
  6. എന്താ പറയാ..❤❤❤❤❤❤❤
    ഒരു നിഷ്കളങ്കനും ഒരു സുന്ദരിയും ഒരോമനക്കുട്ടനും.❤❤❤
    കല്യാണ നിശ്ചയം സൂപ്പർ…..
    കല്യാണക്കുട്ടികളും സൂപ്പർ……
    എല്ലാവരും കൂടിയുള്ള ഫാമിലി ഫോട്ടോസ് അതിലും സൂപ്പർ……
    അവിടുത്തെ അംഗമാകാൻ കഴിഞ്ഞ ആ മോൾ ഭാഗ്യവതി തന്നെ ❤❤❤ ഒട്ടും സംശയമില്ല..
    സരിതാ…, സാരിയിൽ കൂടുതൽ സുന്ദരിയായിരിക്കുന്നു. സാരി നന്നായി ഉടുത്തിരിക്കുന്നു. നല്ല കളർ കോമ്പിനേഷൻ… സൂപ്പർ… ഇനി വരുന്ന നിങ്ങളുടെ ഓരോ ചുവടുകളും ഉയരങ്ങളിലേക്ക് എത്താനുള്ളതാവട്ടെ എന്ന് എന്റെ പാവം അനിയന്റെ ചേച്ചി ❤❤❤❤❤

    Balas
  7. കരൂപടന്ന പ്രിൻസ് ഓഡിറ്റോറിയം ആണോ അത്

    Balas
  8. Aju chattan thakkall Da channel lu Da oru vivahham kzihhirritkunnthu m athilluda chyrittnu oru nalla marru makkayaum labihhu🎉🎉❤❤❤🤝🌹🌹🌹🌹🥀🥀🤝🤝🤝🤝🤝🌷💝💝💝💞💞💞💞👁️👁️🎊🎊🎊🎊🎗️🎗️🎗️🎑🎑🎑👩‍💼👩‍💼👩‍💼👩‍💼👨👨👨🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

    Balas
  9. എല്ലാവരേയും ഒരുമിച്ച് കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം. എല്ലാ വിധ ആശംസകളും സജുവിനും, മാളൂവിനും.❤🎊🎉🙏

    Balas
  10. കുറേ നാളായി നിങ്ങളുടെ videos കാണാറുണ്ടങ്കിലും ആദ്യമായിട്ടാണ് ഒരു കമൻറിടുന്നത്…എല്ലാവരും ഒത്തൊരുമിച്ചുള്ള vlog സൂപ്പർ…ഞങ്ങളും ഈ engagement കൂടിയപോലെ…..നിങ്ങൾ മൂന്നു പേരുടേയും dresses നന്നായിട്ടുണ്ട്…നല്ല കളർ സെലക്ഷൻ…മാളുവിന് ഈ കുടുംബത്തിലേക്ക് സ്വാഗതം…😊

    Balas
  11. ആ. കുട്ടി. ഭാഗ്യവതിയ. താമരശ്ശേരി. അംഗമായില്ലേ 👍👍

    Balas
  12. Raduperum looking so beautiful Saritha looking so beautiful saree super mon super 🥰🥰💞💞💞💞💞

    Balas
  13. നിങ്ങളുടെ സംസാരം കേൾക്കാൻ ഇഷ്ടം, എല്ലാരേയും കണ്ടതിൽ സന്തോഷം 💜

    Balas
  14. angane cheriyettanum cheriyechhium ammayiachhanum ammayiammem aakan pova le … chekkanum penninum congrats 💐.. ellavarum sundari sundaran mar ayittundu ttoo ❤

    Balas
  15. Excellent video, seeing all your relatives together was nice. Ajubai , Sarita & Jaggu dress was nice

    Balas
  16. Oru thavana kudi ellavereum orumiche kandathil Orupade santhosham❤.Sarita sari uduthitte adipoli❤❤❤

    Balas
  17. എല്ലാവരും colourful, 🥰🥰👌👌👌🙌🙌🙌, എന്നും ഇങ്ങനെ
    തന്നെ ആവട്ടെ, പുതിയ തലമുറകൾ സ്നേഹം,ബന്ധം ഇതൊക്കെ അറിഞ്ഞു വളരണം, ഇങ്ങനെ വേണം കുടുംബകൂട്ടായ്‌മ, 🙌🙌🙌🙌കണ്ണുപെടാതിരിക്കട്ടെ 🥰🥰❤️❤️👌👌👍👍👍
    ഒരു സംശയം, veg. അല്ലെ ഹിന്ദുക്കൾ ഇങ്ങനെ ഉള്ള ചടങ്ങിന് food വയ്ക്കുന്നത്, cake മുറിക്കുക ഒന്നും ഇല്ലല്ലോ, എല്ലാം വ്യത്യസ്ഥത തോന്നി, കുഴപ്പമില്ല, അതൊക്കെ ഓരോ ഇഷ്ട്ടങ്ങൾ അല്ലെ, അടിച്ചു പൊളിക്കൂ 🙌🙌🙌🙌🙌
    ഒരു കാര്യം കൂടി, സരിതകുട്ടി നല്ല പോലെ ഉടുത്തു, അജു മുണ്ട് ഉടുത്തത് ശരിയായില്ല വീട്ടിൽ മുണ്ട് നല്ല പോലെ ഉടുത്തു കാണുന്നല്ലോ, ആ.. കുഴപ്പമില്ല, കണ്ണുപ്പെടില്ല 😄😄

    Balas

Tinggalkan komentar