Bansos

വീണ്ടും കോളേജിലേക്ക് /Family vlog /Travel /Entertainment /AJUS WORLD

World


world , വീണ്ടും കോളേജിലേക്ക് /Family vlog /Travel /Entertainment /AJUS WORLD , #വണട #കളജലകക #Family #vlog #Travel #Entertainment #AJUS #WORLD
, ajus world,family vlog,funny,entertainment,drama,acting,thrissur,thrissurkkaran,Malayalam vloger

23 pemikiran pada “വീണ്ടും കോളേജിലേക്ക് /Family vlog /Travel /Entertainment /AJUS WORLD”

  1. Saritheനന്ദാകിഷോർ തട്ടീം മുട്ടീം ഫെയിം അല്ലെ എന്തേ അത് parayanjath, അജു നമസ്കാരണ്ടുട്ടോ❤❤

    Balas
  2. എന്തെങ്കിലും കോപ്രായങ്ങൾ കാണിച്ചിട്ട്… അതിന് നാടകം എന്ന് പേരും!
    നാടകം എന്ന കലാരൂപത്തേ വികൃതമാക്കുന്ന "അധോലോകം" കൂട്ടായ്മ പിരിച്ചുവിടുക…🤨

    അജുവേട്ടാ, ബാസ്കറ്റ് ബോൾ കോർട്ട് എന്നാണ് പറയേണ്ടത്, ഗ്രൗണ്ട് എന്നല്ല.

    Balas
  3. Aju chattan 1990 I'll Jann 9 calssi LL paikunnu, niggaluda e nadakkathi n,a karranm prraggapozanu Jann Ann,a prayatha kurrhu chittikunnthu ,Valletta athikkam natni😂😂🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤🌹🌹🌹🥀🥀🥀🥀🥀🥀🌹🌹🌹🌹🌹🌹🌹🌹🥀🥀🥀🌹🌹🌹🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🌴🌴🌴🌴🌴🌴🌴🌴🌴🌴🌴

    Balas
  4. നാടകം കണ്ടിടത്തോളം തരക്കേടില്ലായിരുന്നു.പിന്നെ;നഗുമോ എന്ന ക്ലാസിക്കൽ ബാക്ക്ഗ്രൗണ്ട് വിഡിയോയിൽ കേൾപ്പിച്ചതിഷ്ടപ്പെട്ടു.സരിതയ്ക്ക് ആങ്കർ ആവാനുള്ള കഴിവുണ്ടല്ലോ!

    Balas
  5. Oh, നമ്മുടെ അജു, സരിത നിങ്ങൾ രണ്ടു പേരും കോളേജ് കുമാരനും , കുമാരിയും പോലുണ്ട് കോളേജ് അങ്കണത്തിലൂടെ നടക്കുമ്പോൾ ❤❤❤❤

    Balas
  6. നാടകത്തെ ജീവനുതുല്യം സ്നേഹിക്കുന്ന ഒത്തിരി കലാകാരന്മാർക്ക് അജുചേട്ടനും ചേച്ചിയും കൂടി ചാനലിലൂടെ നൽകുന്ന സപ്പോർട്ട്,,, നിങ്ങളുടെ വിശാലമായ കലയോടുള്ള അഭിനിവേശത്തെ അടിവരയിടുന്നു,,,, നാടകത്തെയും കലയെയും കൈവിടാതെ ചേർത്തുപിടിക്കുന്ന റിയൽ കലാകാരന്മാരെ ഞങ്ങൾക്ക് പരിചയപ്പെടാൻ കഴിഞ്ഞതിനും വളരെ സന്തോഷം,,,, ഞാൻ എൽതുരുത്ത് കോളേജിൽ പഠിച്ചിട്ടില്ലെങ്കിലും പെങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ കാര്യത്തിനായി പോകുകയുണ്ടായി സ്കൂളും കോളേജും അടങ്ങുന്ന ആ വലിയ തുരത്തിലുള്ള ക്യാമ്പസ് ആരെയും അൽപനേരം അവിടെ പിടിച്ചു ഇരുത്തും,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    Balas
  7. അടിപൊളി നാടകം. എല്ലാവർക്കും ആശംസകൾ👌👌❤❤❤🙏

    Balas
  8. Aju nde old house and cheera krishi oormayundo? Annathe veedum paadam pinne Cheera orikkalum marakkilla😅❤🥰

    Balas
  9. Aju Saritha നിങ്ങളെ നമിക്കുന്നു🙏 എന്തെല്ലാം മേഖലയിലാണ് വിലസുന്നത് ഇനിയും പുതിയ പുതിയ വീഡിയോ കൾ പ്രതീക്ഷിക്കുന്നു👍

    Balas
  10. ഇന്നത്തെ ഒരു വെറൈറ്റി വീഡിയോ സൂപ്പർ കുറെ ഇൻഫർമേഷൻ കിട്ടി എന്റെ ഭർത്താവും ആങ്ങളയും ഇവിടെ പഠിച്ചതാണ്

    Balas

Tinggalkan komentar