Bansos

ലോകം ചുറ്റാൻ രണ്ടേ രണ്ട്‌ വിമാനങ്ങൾ മതി | Travel Around The World With Two Flights #world #travel

World



This Video Discusses About The Flight Services That Helps To Travel Around The World In Malayalam.
#shorts #viralreels #malayalam #travek #world #flights #singaporeairlines #facts #unknownfacts #inforecordsmalayalam

world , ലോകം ചുറ്റാൻ രണ്ടേ രണ്ട്‌ വിമാനങ്ങൾ മതി | Travel Around The World With Two Flights #world #travel , #ലക #ചററൻ #രണട #രണട #വമനങങൾ #മത #Travel #World #Flights #world #travel
, The World With Two Flights,malayalam,flights,travel

19 pemikiran pada “ലോകം ചുറ്റാൻ രണ്ടേ രണ്ട്‌ വിമാനങ്ങൾ മതി | Travel Around The World With Two Flights #world #travel”

  1. But ആളെ ചിറ്റിക്കുന്ന ഒരേ ഒരു ഫ്ലൈറ്റ് ഒള്ളു…. അത് നമ്മന്റെ air ഇന്ത്യ 😅😅😅😅😅

    Balas
  2. ലോകം ചുറ്റാൻ സാധിക്കും എന്ന് പറയുന്നത് ശരിയല്ല. ഭൂമി ചുറ്റി വരാൻ സാധിക്കും എന്ന് പറഞ്ഞാൽ ശരി.

    Balas
  3. ഈ പറയുന്ന സിംഗപ്പൂർ ഫ്ലൈറ്റ് ഇന്ന് എവിടെയാണ് ഇതുവരെ നടത്താൻ കഴിഞ്ഞിട്ടില്ല ലോകം ചുറ്റിയ താണ്

    Balas
  4. വിമാനം ഉയർന്നുകഴിഞ്ഞാൽ ഒരു രാജ്യത്തെയും കാണാൻ കഴിയില്ലല്ലോ !
    🌹🌹

    Balas
  5. രാത്രി 12 മണിക്ക് 5 പൈസ ചിലവാകദെ ലോകം മുഴുവൻ സഞ്ചാരിക്കുന്ന girls & boys😂😂😂

    Balas
  6. മാലപ്പും കാരൻ:ഇത് ഉരുണ്ടാണല്ലോ ഇരിക്കുന്നത്!!!!!?????😮😮

    Balas

Tinggalkan komentar