Bansos

പ്രവാസിയായ വീട്ടമ്മയുടെ കടലാസ് പൂക്കളുടെ ലോകം /Nursery /Family vlog /AJUS WORLD

World



കടലാസ്പൂ –
The Bougainville
Choondal P. O
Paranoor,
(in between Kechery and Choondal)
Thrissur – Kunnamkulam Road
Opp. Nayara fuel station.
Ph. 8281932098, 9645742098
Location :

എന്റെ
email :email :[email protected]

for promotions – 8301066974 (WhatsApp only )

Facebook page 👇

Instagram

#garden
#nursery
#agriculture
#flower
#gardenmaking

world , പ്രവാസിയായ വീട്ടമ്മയുടെ കടലാസ് പൂക്കളുടെ ലോകം /Nursery /Family vlog /AJUS WORLD , #പരവസയയ #വടടമമയട #കടലസ #പകകളട #ലക #Nursery #Family #vlog #AJUS #WORLD
, ajus world,agriculture,farm,nursery,garden,garden making,boganvilla,rose,flower,Malayalam vloger,thrissur,thrissurkkaran,village vlog,adukalathottam,family life

44 pemikiran pada “പ്രവാസിയായ വീട്ടമ്മയുടെ കടലാസ് പൂക്കളുടെ ലോകം /Nursery /Family vlog /AJUS WORLD”

  1. അജുവേട്ടാ ഈ പിഴയവ് ആണ് നിങ്ങളുടെ വിജയം ❤❤👍

    Balas
  2. പൊരിഞ്ഞ വെയിലത്ത് വെൽവെറ്റ് ഡ്രെസ്സും ധരിച്ച് കടലാസ് പൂക്കൾ മേടിക്കാൻ ഇറങ്ങിയ ഒല്ലൂർ മദാമ്മ ഒരു സംഭവം തന്നെ. 🤭 😄 😄

    ഓമന ചേച്ചി, ഒരു തണുത്ത സോഡാ സർബത്ത് എടുക്കട്ടേ..? 😋

    Balas
  3. കുന്നംകുളത്തിന്റെ കാര്യം പറയുമ്പോൾ എനിക്ക് എപ്പോഴും ഓർമ്മ വരുന്നത് ഫിലോമിന ചേച്ചിയാണ്

    Balas
  4. കായംകുളം ഒക്കെ കടലാസ്പൂ എന്നാ പറയുന്നത് മേടിച്ചപ്പോൾ പല കളർ വാങ്ങാൻ ഉള്ളത് മൂന്ന് വെള്ള വാങ്ങിയത് എന്തിനാ 🤔ഞാൻ നേരത്തെ കമന്റ്‌ ഇട്ടതാ ബോഗൻവില്ല വാങ്ങി വെക്കാൻ കാരണം നല്ല വെയിൽ ഉള്ളത് കൊണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചെടിയാ പക്ഷേ എന്റെ വീട്ടിൽ വെയിൽ തീരെ ഇല്ല. സരിത ചെടികളോടും കൃഷികളോടും പാചകത്തോടും കുറച്ച് കൂടി ഇഷ്ടം കാണിക്കണം വീഡിയോയിൽ ഈ മൂന്ന് കാര്യവും ഇന്ട്രെസ്റ്റ് ആയി ചെയ്യുന്നത് ചേട്ടനാ…

    Balas
  5. The Bougainville flowers are looking very beautiful 🤩 and different varieties of flowers look amazing and wonderful pretty colours and beautiful garden 🏡🏡🏡🏠❤❤ . The garden looks very handsome 😻😻👍👍

    Balas
  6. അച്ചോ.. ഡയസ് മസ്കറ്റിൽ എന്റെ യൊപ്പം കമ്പനിയിൽ ജോലി ചെയ്തിരുന്നു.. 👌👌👌

    Balas
  7. Aju saritha kadalasu poovinte mayalokam oru chatti bougainvilleyude cost ethrayavum mention cheyyanam

    Balas
  8. ഈ…രണ്ടുമൂന്നു മാസം കടലാസുപൂക്കളുടെ ഘോഷയാത്രയായിരിക്കും… മിക്കവാറുമുള്ള വീടിന്റ മുൻവശം ഇവർ കീഴടക്കും….!👍👍👍👍💚💙💙💜💜💜💛💛💜💕👍

    Balas
  9. വിവിധനിറത്തിലാണെങ്കിലും കടലാസുപൂവ് ഒന്നേയുള്ളൂ…പക്ഷേ ഭംഗിയാണേൽ പറയുവാൻ വാക്കുകളില്ല… അത്ര മനോഹരം…!👍👍👍👍👍💜💜💜💜💜💜💚👍

    Balas
  10. ഒന്നിൽ തന്നെ പല കളർ ബഡ് ചെയ്തത് ആരുന്നു നല്ലത്. സ്ഥാലലാഭം

    Balas
  11. അന്തം വിട്ട് കുന്തംവിഴുങ്ങിയ പൂച്ചെടിയുടെ വില എന്താ…. 😂😂😂😂❤❤❤❤❤❤

    Balas
  12. വർണ്ണമനോഹരമായ കടലാസുപൂക്കളുടെ ഒരു ശേഖരം തന്നെ "പ്രിയ"ചേച്ചിയുടെ പൂന്തോട്ടത്തിൽ…. ഹായ് എന്തൊരു ഭംഗി പൂക്കൾ ഒരുമിച്ചുകാണുമ്പോൾ…. മനോഹരമായിട്ടുണ്ട്….!👍👍👍👍👍💙💚💚💜💜💜💜💜💛❤️👍

    Balas
  13. Baby Suriya Palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    Balas
  14. ഹായ്…… അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി… എല്ലാവർക്കും സന്തോഷകരമായ ദിവസമാകട്ടെ…. എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ…. നമസ്കാരം….. 🙏💛❤️💜🙏💚❤️💙🙏

    Balas
  15. നിലത്തു നട്ടാൽ വളരുന്നതിനനുസരിച്ചു വെട്ടിയൊതുക്കി കൊടുത്തില്ലെങ്കിൽ സരിതയുടെ മരം തന്നതിനേക്കാൾ വലിയ പണി തരും. ചട്ടിയിലിരിക്കുമ്പോൾ cute ആണ്. വലുതായാൽ ഭീകരൻ .അനുഭവം ഗുരു😂

    Balas
  16. wow, എന്തൊരു ഭംഗിയാ കടലാസ് പൂക്കൾ👌👌❤️

    Balas

Tinggalkan komentar