Bansos

തെങ്കാശി ഉഴുന്ന് വട…./Family vlog /Uzhunnu vada making /Snacks /AJU’S WORLD

World


world , തെങ്കാശി ഉഴുന്ന് വട…./Family vlog /Uzhunnu vada making /Snacks /AJU’S WORLD , #തങകശ #ഉഴനന #വട….Family #vlog #Uzhunnu #vada #making #Snacks #AJUS #WORLD
, ajus world,family vlog,Thrissur,thrissurkkaran,Uzhunnu vada,sancks,day my life

43 pemikiran pada “തെങ്കാശി ഉഴുന്ന് വട…./Family vlog /Uzhunnu vada making /Snacks /AJU’S WORLD”

  1. ചക്കര വന്നില്ലേ. ഇനി തുന്തുരു വരുമ്പോൾ ചക്കരയും വരണം എന്നിട്ട് എല്ലാരും കൂടി ഫുഡ്‌ ഉണ്ടാക്കി കഴിക്കണം 🥰🥰ഉഴുന്ന് വട കണ്ടാൽ അറിയാം സൂപ്പർ ആണെന്ന് 😋

    Balas
  2. കുമാരി chechi ഒട്ടും വിഷമിക്കേണ്ട, ഞങ്ങള്‍ക്കും കണ്ടിട്ട് തന്നെ vata othiri ഇഷ്ടം ആയി, അടുത്ത ദിവസം തന്നെ undakkanam. സരിത, അജു, jaggu, pole തന്നെ കുമാരി chechiyeyum ഇഷ്ടം ❤

    Balas
  3. സൂപ്പർ ഉഴുന്നുവട ആയിട്ടുണ്ട് കുമാരി ചേച്ചി വിഷമിക്കേണ്ട❤❤

    Balas
  4. എന്തിനാ തുന്തുരു എന്ന പേര് ശരത് നല്ല പേര് ആണല്ലോ

    Balas
  5. Baby Suriya Palakkad Ajueta uzhunnuvada supper 😜😜😜😜😜😜😜😜😜😜😜😜😜😜😜

    Balas
  6. ❤❤❤❤❤❤ നല്ല ഉഴുന്നുവടയാണ് ഒരു വിഷമവും വേണ്ട എന്ന് കുമാരി ചേച്ചിയോട് പറയൂ❤

    Balas
  7. ടേസ്റ്റി ആൻഡ് യമ്മി ഉഴുന്ന് വട 🥰🥰🥰🥰🥰🥰🥰🥰😘😘

    Balas
  8. അന്നു കണ്ടപ്പോൾ പ്രേതിഷിച്ചിരുന്നു കുമാരിച്ചേച്ചിയുടെ പാചക വീഡിയോ ഉണ്ടാവുമെന്ന് 💖

    Balas
  9. Hallo Namaskar ,

    Hotel Atalanta Dubai l ഇരുന്ന് രാവിലെ തന്നെ വീഡിയോ കാണുന്ന ഞാൻ ,

    എന്തായാലും Hotel ലെ Breakfast ൽ ഉഴുന്നു വട ഉണ്ടെങ്കിൽ അജു ചേട്ടൻ്റെ വാശിയോടെ ഒരു 6 ഉഴുന്ന് വടയെങ്കിലും കഴിക്കണം.

    Balas
  10. Kumari chechi oru sambavam thanne, vishamikkandatta crispy vada anello. Nalla uyunnu medichu ethupole undakki nokame👍👌👌

    Balas
  11. ഉഴുന്ന് കഥആദ്യം ഒരു വട്ടം പറഞ്ഞതാ സരിതേ 😎😎😎

    Balas
  12. രണ്ടൊത്താൽ മൂന്ന് എന്നാണല്ലോ
    അടുത്തത് നോക്കാം…
    നല്ലൊരു ഉഴുന്ന് വട കാണാൻ ഞങ്ങൾക്കും വേണമല്ലോ യോഗം

    Balas
  13. ഉത്സവത്തിന് കുമാരിചേച്ചിയെ കണ്ടപ്പോൾ പ്രതീക്ഷിച്ചു…… ഒരു റെസിപ്പി 😄😄💪💪💪

    Balas
  14. Gudmrng 2all 2day's Kumari chechi's uzhunnu vada adipoli tasty aannutto thanks a lot to Kumari chechi for sharing the tips for preparing uzhunnu vada Ellavarum koodi crispy n tasty vada with chutney ashwadichu kazhiku

    Balas
  15. കുമാരി ചേച്ചി വിഷമിക്കിക്കുകയൊന്നും വേണ്ടാട്ടോ,നല്ല ക്രിസ്പി ഉഴുന്നുവടയണല്ലോ, ജഗ്ഗു കടിക്കുമ്പോഴുള്ള സൗണ്ട് കെട്ടാലറിയാം. പിന്നെ സരിതയും അജുവും കൂടി എന്തെല്ലാം ഉണ്ടാക്കി കുളമാക്കുന്നു അതൊക്കെ ഞങ്ങൾ ആസ്വദിക്കുന്നു 🤣പിന്നെയാണ് ഈ ചെറിയൊരു കാര്യം ☺️ഉണ്ടാക്കുന്ന method മനസ്സിലാക്കിയല്ലോ അത് മതി, പോരായ്മയും മനസ്സിലായി ധാരാളം 👌👌👌

    Balas
  16. ഹായ്…… അജുചേട്ടൻ. ജഗനാഥൻ. കുമാരിചേച്ചി. സരിതചേച്ചി എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ…. നമസ്കാരം…. 🙏❤️💜💙🙏💚💙💛🙏

    Balas
  17. സ്നേഹത്തോടെ വീണ്ടും ഒരുപിടി പാചകവുമായിയെത്തുന്ന… കുമാരിചേച്ചിയ്ക്ക് ഞങ്ങൾ പ്രക്ഷകരുടെ അഭിനന്ദനങ്ങൾ…… 🙏❤️💜💙💚💛❤️🙏

    Balas

Tinggalkan komentar