Bansos

തൃശ്ശൂർക്കാരുടെ ആഘോഷം…/family vlog /Festival /ITFOK 2024 /AJUS WORLD

World



എന്റെ
email :email :[email protected]

for promotions – 8301066974 (WhatsApp only )

Facebook page 👇

Instagram

#festival
#itfok2024
#filmfestival
#healthybreakfast
#mezhukkupuratti
#daymylife
#gardenmaking
#travelvlog
#travelandeat
#travel
#vegetarian
#lunch
#healthybreakfast
#snacksrecipe
#bondarecipe
#unniyappam
#beefroastrecipe
#beefrecipe
#beefularthiyathu
#villagecooking
#villagevlog
#villagecookingchannel
#daymylife
#entertainmentvideo
#healthylife
#puzhukku
#traditionalmeencurry
#fishcurry
#agriculture
#chickenroast
#chickencurry
#chickenrecipe
#healthybreakfast
#healthylife
#vegetarian
#challengevideo
#cake
#qandavideo
#interview
#education
#villagestory
#villagecookingchannel
#fishcurry
#agriculture
#festival
#furnitureshop
#shoppingvlog
#lunchboxrecipe
#muttabajji
#eggrecipe
#meenaviyal
#natholi
#fishfryrecipe
#traditional
#fahadhfaasil
#biriyanirecipe
#prestige
#agriculture
#mezhukkupuratti
#healthybreakfast
#ayilacurry
#villagecookingchannel
#traditional
#villagecooking
#sistersvlogs
#snacksrecipe
#snacks
#sureshgopilatest
#sureshgopi
#chickenbiriyani
#chickencurry
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo
#hometours
#homemadecooking
#home

world , തൃശ്ശൂർക്കാരുടെ ആഘോഷം…/family vlog /Festival /ITFOK 2024 /AJUS WORLD , #തശശർകകരട #ആഘഷ…family #vlog #Festival #ITFOK #AJUS #WORLD
, ajus world,family vlog,festival,entertainment,funny,comedy,vlog,Thrissur,drama,food and eat,malayalam vloger,ITFOK 2024,world class drama,cinematic,chicken fry,fish curry,biriyani,kappayum meencuryy,traditional recipe,kottayam style

28 pemikiran pada “തൃശ്ശൂർക്കാരുടെ ആഘോഷം…/family vlog /Festival /ITFOK 2024 /AJUS WORLD”

  1. ഇത്രയും ഗംഭീരമായ ഒരു പരിപാടി നടക്കുന്നുണ്ട് അറിഞ്ഞില്ലാട്ടോ,,, കമ്മ്യൂണിറ്റി പോസ്റ്റിലോ ഫേസ്ബുക്ക് പേജിലോ ഒരു പോസ്റ്റ് ഇടായിരുന്നില്ലേ,,, സംഗീത നാടക അക്കാദമിയിൽ വന്നു കാണണമെന്നുള്ള വലിയ ആഗ്രഹമുണ്ടായിരുന്നു ,,, ഫുഡ് കൗണ്ടറികളൊക്കെ അടിപൊളി ആണല്ലോ,,, കഴിക്കാത്ത ഒരു വെറൈറ്റി ഫുഡുകൾ ട്രൈ ചെയ്യാമായിരുന്നു തലശ്ശേരി ദം ബിരിയാണി, കോഴിക്കോടൻ സ്നാക്സും, മലപ്പുറത്തിന്റെ പുയ്യാപ്ല കോഴിയും,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    Balas
  2. നിങ്ങൾ കണ്ട നാടകം ചുരുളിയാണെന്ന് തോന്നുന്നല്ലോ. ഇടക്കിടെ ബീപ്പ് സൗണ്ട് വരുന്നുണ്ടല്ലോ😂😂
    തലശ്ശേരി ധം ബിരിയാണി മുന്നിൽ കിട്ടിയിട്ട് അത് മിസ്സാക്കി കളഞ്ഞല്ലോ നിങ്ങൾ '🙆🙆

    Balas
  3. സ്ഥിരമായി, ഏതെങ്കിലും നാടകങ്ങൾ കാണാൻ ഉത്സവത്തിൽ വരാറുണ്ട്… ഇപ്രാവശ്യം, മട്ടന്നൂർ ശങ്കരൻകുട്ടി ആശാന്റെ സ്നേഹക്ഷണം സ്വീകരിച്ചു ആ വഴി വന്നു.. നാടകങ്ങൾ കാണാൻ നിന്നില്ല… നാടകത്തെ സ്നേഹിക്കുന്ന നിങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമാണ് ഇതൊക്കെ… നാടകോത്സവത്തിനേ പൊതുജനങ്ങളിൽ എത്തിച്ച നിങ്ങൾക്ക് നമോവാകം 🙏🙏🙏

    Balas
  4. എനിക്ക് ഇഷ്ട❤പെട്ടത് ഫുഡ് പവലിയൻ ആണ്, അജുഎന്തെ രോഹിനിയുടെ സ്പീച്ച് ഓഡിയോ ആയി idannjath, നാളെ നാടകം കാണാം അല്ലെ, നമസ്കാരം❤

    Balas
  5. പണ്ട് സിനിമയെക്കാൾ ഇഷ്ട്ടപ്പെട്ടിരുന്നത്ത് ഡ്രാമ ആയിരുന്നു.ഇപ്പോഴത്തെ ഡ്രാമ മനസ്സിലാകാതെ ആയി.1-2 ഡ്രാമയിൽ അഭിനയിച്ചിട്ടുമുണ്ട്. ഇപ്പോഴ് ഡ്രാമ മോഡേൺ ആയി പോയി.ഒന്നും മനസ്സിൽ ആകാറില്ല .ഇപ്പൊൾ വയ്യാതെയും ആയി.സരിത മോൾ ഒന്നുകൂടി സുന്ദരി ആയികേട്ടോ❤❤❤

    Balas
  6. കല വളരണം ..കൊല തളരണം ..മാങ്ങാത്തൊലി ..സോറി തെങ്ങേടെ മൂട് !!!

    Balas
  7. അജുവേട്ടാ…. എന്റെ വീടിന്റെ അടുത്തുള്ള താത്ത ഉണ്ട് ഇന്നത്തെ വീഡിയോ യിൽ., മലപ്പുറം ത്ത്‌ നിന്നാ എന്ന് പറഞ്ഞില്ലേ. അതാ

    Balas
  8. Aju chetta ithu എല്ലാ വർഷവും ഇതേ date ൽ ആണോ നടക്കുക food കണ്ട് കൊതിയാവുന്നു ഒറ്റ സ്ഥലത്ത് നിന്ന് എല്ലാ natttileyum food കഴിക്കാനുള്ള വലിയ അവസരം ആണല്ലോ ente വലിയ ഒരാഗ്രഹം aanu എല്ലാ നാട്ടിലെയും food കഴിക്കണം എന്നുള്ളത്

    Balas
  9. Food സ്റ്റാൾ കണ്ടിട്ട് കൊതിയാവുന്നു😋, വീട്ടിൽ ഉള്ള vegetables മുഴുവൻ കഴിച്ചിട്ടും മതിയവന്നിട്ടാണോ സരിതേ അവിടെ പോയും അത് തന്നെ കഴിച്ചത് 🤔bhatura യുടെ combination വെള്ള കടലയാണ്.തൃശൂർ വെറുതെയല്ല സാംസ്‌കാരിക തലസ്ഥാനം എന്ന് പറയുന്നത് ഇവിടെ എന്നും ഓരോ പരിപാടികളാണല്ലേ……..

    Balas
  10. നാടകത്തിൽ ഇടയ്ക്ക് പച്ചതെറി പറയുന്നുണ്ടോ??? ഇടയ്ക്ക് ശബ്ദം നിറുത്തുന്നുണ്ട് 😀😀

    Balas
  11. വെജിറ്റബിൾ കറി സരിതക്ക് ഒരുപാടിഷ്ടായി 🤣🤣🤣

    Balas

Tinggalkan komentar