Bansos

തുന്ദുരു വീട്ടിൽ വന്നു /Family vlog /Pork &koorka /Village Cooking /AJU’S WORLD

World


world , തുന്ദുരു വീട്ടിൽ വന്നു /Family vlog /Pork &koorka /Village Cooking /AJU’S WORLD , #തനദര #വടടൽ #വനന #Family #vlog #Pork #koorka #Village #Cooking #AJUS #WORLD
, ajus world,family vlog,Thrissur,malayalam vloger,cookingvideo,cookingchannel,pork roast,pork recipe,porkkum koorkkayum,villagevlog,village cookingvideo,dayinmylife,keralatraditionallife,nadan vlog

43 pemikiran pada “തുന്ദുരു വീട്ടിൽ വന്നു /Family vlog /Pork &koorka /Village Cooking /AJU’S WORLD”

  1. സരിത….cooker nte അറ്റത്ത് സ്പൂൺ വച്ച് തട്ടരുത്.അതിൽ പാടുവന്നാൽ steam leak ആകും.പൂമാനമെ……ഒന്നും പറയാൻ ഇല്ല.ഉഗ്രൻ. ഞാൻ പോർക് കഴിക്കില്ല.കൂർക്ക ഒരുപാടിഷ്ടം.അജു ഡാൻസ്. കളിച്ചത് കലക്കി😅😂.
    P

    Balas
  2. സരിതാ…. പാട്ട് സൂപ്പർ😍
    ഞാൻ ഒരു പണി ചെയ്യുന്നതു കണ്ടൂടെ കുട്ടീ😂😂

    Balas
  3. 10 = 58 minutil sarithachechI kayyil ittu paathrathil thattiyappol nte punnara aamchiye orthu… kannu nuranju.. ammachiyum appachanum illaiatha anaadha piller aane!!!

    Balas
  4. ahwettanu koyi pothu onnum vekkan ariyilla ennu paranja saritha chechikku koopu kay.. ajwettanu ennelum maangatholi ariyo?? kaatholine pallillacha

    Balas
  5. Raagha megham tharam tto? Parcel aayi ayachal mathiyo? Jose pallisserikku maathram alla nom nu ishtam ulla
    1. Parippu kuthipodi
    2. Murangayila thoran
    3. Amarakka
    4. Morum mathangayum
    5. Kunjulli sambar
    6. Muthira puzhukku

    Ithokke onnu kaanikkunne.. Ithokke kandittanu ivide vannu aattum thuppum kettittum sahichu kidakunne.. Ishtam kondanu… Pakkengil ningal parishkarikal aayappol okke marannu.. Nammal angine onnum marakkillatto.. Snehikkunnavare koode cherthu angine nirthum ❤❤❤

    Balas
  6. Sarita,koorka green color ullathu ( oru vegitablum) kazhikkaruthu.because manninta mukalil kidakkumbol varunnathanu.ultraviolet

    Balas
  7. Pork n Chinese Potato recipe is very tasty to listen both of yours conversation in between Saritha yude paattu very very interesting interesting carry on

    Balas
  8. poyi poyi ajwettanum saritha chechikkum ee talebine ottum ishtamilla aayirikka 😢😢😢..talebinu sugamano, taleb oonu kazhicho, talebinu oru thollaaaaayiram roooooopa google pay cheyyatte ennonnum choyikkunnilla… nhan ponu

    Balas
  9. Baby Suriya Palakkad Ajueta pachakam supper athilum supper Sarithayude pattu 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    Balas
  10. അജു ഏ ട്ടാ മണിതകാളിയുടെ ഇല കഴിച്ചാൽ വായപ്പുണ് വേഗത്തിൽ മാറും

    Balas
  11. വീഡിയോ സൂപ്പർ. പാട്ട് അടിപൊളി ❤️👌
    പിന്നെ അജുവേട്ടന്റെ കുലുക്കി ഡാൻസ്. ഹ ഹ ഹ ഹ ഹ സൂപ്പർ

    happy. സ്നേഹം ഇഷ്ടം 💕💕💕💕💕💕💕💕💕💕

    Balas
  12. ചേട്ടാ ഒരു പഴയ റേഡിയോ. സംഘടിപ്പിച്ചു ആ കുടിലിൽ വെക്ക്. ഒരു നൊസ്റ്റാൾജിയ ഫീൽ കിട്ടാൻ.

    Balas
  13. മണി തങ്കാളി എന്താണ് തെങ്ങൾക്ക് അറിയില്ല
    പേര് മാറിയതാണോ

    Balas
  14. സരിത ചേച്ചി എന്റെ പേര് ഷീബ ഒരു ഉപകരം ചെ 27:29 യ്തു തരുമോ മോൻ ഹോട്ടൽ മേനേജ്മെന്റ് പഠിച്ചതാണ് 2 വർഷത്തെ പ്രവൃത്തി പരിജയം ഉണ്ട് തുന്ദുരുവിനോട്‌ ചോദിച്ച് ഒരു ജോലി ഒഴിവ് ഉണ്ടോ എന്ന് ചോദിക്കുമോ പ്ലീസ്
    സൂപ്പർവൈസറിലാണ് പ്രവൃത്തി പരിജയം പ്ലീസ് ഹെൽപ്പ്

    Balas
  15. അങ്ങനെ സരിതയുടെ dish വലിയ വലിയ ഷെഫ്മാരൊക്കെ കഴിച്ചു എന്നു സരിതകു അഹങ്കരിക്കാം 😅

    Balas
  16. Ajus oru pavam saritha pavamlla kurachu ahamkaravumunde sarithkez ajusinekL arivumthandedavumoke undennulla oru thonnalumunde

    Balas

Tinggalkan komentar