ഞാൻ ചാടിയിട്ടുണ്ടാവുമോ ഇല്ലേ?Did I jump or not?comment😅 #china #world’shighestbungeejump #shorts


world , ഞാൻ ചാടിയിട്ടുണ്ടാവുമോ ഇല്ലേ?Did I jump or not?comment😅 #china #world’shighestbungeejump #shorts , #ഞൻ #ചടയടടണടവമ #ഇലലDid #jump #notcomment #china #worldshighestbungeejump #shorts
, [vid_tags]

38 pemikiran pada “ഞാൻ ചാടിയിട്ടുണ്ടാവുമോ ഇല്ലേ?Did I jump or not?comment😅 #china #world’shighestbungeejump #shorts”

  1. ഞാൻ ചാടിയിട്ടുണ്ട് മക്കളെ😅സംശയം ഉണ്ടെങ്കിൽ എന്റെ chanel ലെ next shorts കാണു😍

    Balas
  2. പരിസരം ടോട്ടലി സുരക്ഷിതമാണെകിൽ നമ്മൾ നമ്മുടെ മക്കളെ അവരുടെ പ്രായത്തിന് അനുസരിച്ചുള്ള ഇങ്ങനെ എല്ലാം ഉള്ള സാഹസികത പ്രോത്സാഹിപ്പിക്കണം. Care over ആയാൽ മക്കൾ മുതിർന്നാൽ എല്ലാറ്റിനും ഒരു ഭയം ആയിരിക്കും

    Balas
  3. സാബി ചാടുകയില്ല എന്നാണ് ഞാൻ കരുതിയത്. ഇങ്ങനെയൊക്കെ ചാടി എന്തെങ്കിലും സംഭവിച്ചാൽ റബ്ബിനോട് സമാധാനം പറയേണ്ടി വരില്ലേ

    Balas
  4. ഇങ്ങനെയുള്ള പരിപാടികളിൽപങ്കെടുക്കാതെ ഇരിക്കുന്നതാണ് നല്ലത് നമ്മുടെ ശരീരം സൂക്ഷികുന്നത് നല്ലതാണ് ഒരു ആവേശത്തിൽ

    Balas
  5. Sabi ..ചാടിയിട്ടുണ്ട് ..മുന്നിലോട്ട് മൂവ് ആയിട്ടുണ്ട് ..റിട്ടേൺ വരാൻ സാധ്യത കുറവാണ്..പിന്നെ സേഫ്റ്റി വീണ്ടും ചോദിച്ചു ഉറപ്പ് വരുത്തുന്നത് കേട്ടു..

    Balas
  6. ചാടിയോ ബ്രോ 😢😮
    കണ്ടിട്ട് തന്നേ പേടിയാകുന്നു 😞😢
    ഇങ്ങനെയുള്ള പരീക്ഷണങ്ങൾ വേണ്ടാ സാബി അള്ളാഹൂ കാത്തു രക്ഷിക്കട്ടെ (ആമീൻ)

    Balas
  7. ചാടിക്കാണുമെന്നാണ് വിശ്വാസം.
    ഈ പ്രവർത്തിയെ
    ഒരിക്കലും ഞാൻ സാബിയിൽ കാണാൻ ആഗ്രഹിക്കുന്നില്ല..

    Balas

Tinggalkan komentar