Bansos

ഞങ്ങളും ക്രിസ്തുമസ് ഷോപ്പിംഗ് നടത്തി 😍 /Family vlog /Shopping /AJU’S WORLD

World



Fathima Hypermarket
Ground Floor, Sobha City Mall
Thrissur
Phone :7902222227

email :email :[email protected]

for promotions – 8301066974 (WhatsApp only )

Facebook page 👇

Instagram

#xmasshopping
#hypermarket
#shoppingvlog
#cake
#qandavideo
#interview
#education
#villagestory
#villagecookingchannel
#fishcurry
#agriculture
#festival
#furnitureshop
#shoppingvlog
#lunchboxrecipe
#muttabajji
#eggrecipe
#meenaviyal
#natholi
#fishfryrecipe
#traditional
#fahadhfaasil
#biriyanirecipe
#prestige
#agriculture
#mezhukkupuratti
#healthybreakfast
#ayilacurry
#villagecookingchannel
#traditional
#villagecooking
#sistersvlogs
#snacksrecipe
#snacks
#sureshgopilatest
#sureshgopi
#chickenbiriyani
#chickencurry
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo
#hometours
#homemadecooking
#home

world , ഞങ്ങളും ക്രിസ്തുമസ് ഷോപ്പിംഗ് നടത്തി 😍 /Family vlog /Shopping /AJU’S WORLD , #ഞങങള #കരസതമസ #ഷപപഗ #നടതത #Family #vlog #Shopping #AJUS #WORLD
, ajus world,family vlog,thrissur,thrissurkkaran,viralvideo,villagevlog,purchase,Xmas shopping,cake festival,malayalam vlogger,fathima hypermarket,sobha city,juice,chammanthi podi,travelvlog,lulu hypermarket,lulu hypermarket kochi,entertainmentvideo,comedyvideo,best couples,weasels,tea

46 pemikiran pada “ഞങ്ങളും ക്രിസ്തുമസ് ഷോപ്പിംഗ് നടത്തി 😍 /Family vlog /Shopping /AJU’S WORLD”

  1. അജു . ഇനി ഒരു വരവ് കൂ വരേണ്ടി വരും പക്ഷേ അത് ഞാൻ ഒറ്റയ്ക്കായിരിക്കും.. ഈ പോക്കിന് തന്നെ കളസം പകുതി കീറി പറിഞ്ഞു.. അത് കൊണ്ട് ഇവരെ കൂട്ടില്ല.😂😃🤣😄😃

    Balas
  2. Aju chattn thakkllku e super market tel market chayunnthi nu parrkam oru super market thuddggiyattu athi prraggaypadduttill poorra, simipill and habbill, poor Kerala people, Aju chattn n,a super market ninu Annu purchasing chayann baggyqm oddkukka🎉🎉🎉🎉🎉🎉❤❤❤❤😂🌴🌴🥀🥀🥀🥀🥀🌹🌹🥀✨✨✨✨✨✨🎗️🎁🎋🎊🎊🎊🎃🎋🎋🎇🎇🎇🎈🎈🎈🎈✨✨✨✨✨✨✨✨✨🎈🎆🎇🎇✨✨✨🎈🎈

    Balas
  3. പാവം അജുവേട്ടന്റെ കശ് കൊറേ പൊട്ടിക്കാണും അടിപൊളി പിണ്ണാക്ക് എന്തെല്ലാം സാധനങ്ങൾ അവിടെ കഴിച്ച് നോക്കാൻ ഉണ്ട് എന്നിട്ട് കിട്ടിയത് പിണ്ണാക്ക് എനിക്ക് വയ്യ

    Balas
  4. അവിടെ ഒരു litre sunflower oil ന് 586₹ നമ്മൾ മേടിക്കുന്നത് average 150₹, അപ്പോൾ നമ്മുടേതിൽ മുഴുവൻ മായമായിരിക്കുമല്ലോ 😮promotion video ആണെന്നറിയുമ്പോൾ ഒരു വിഷമം ആണ്, പിന്നെ ഓർക്കും Christmas, new year കാലമല്ലേ ഒരുപാട് offer കളും നിങ്ങൾക്ക് കിട്ടുന്ന സുവർണവസരവും മറ്റുള്ളവർക്കും പ്രയോജനവുമാവും 👌👌ഇത് ഒക്കെ കഴിയുമ്പോൾ ആഴ്ച യിൽ ഒരു പ്രൊമോഷൻ വിഡിയോ മാത്രം ഇടുമെന്നു കരുതുന്നു 😅

    Balas
  5. നിങ്ങളുടെ പ്രൊമോഷന്സ് എല്ലാം ആർക്കെങ്കിലും പ്രയോജനം ഉള്ള വീഡിയോ ആയിരിക്കും, ഇതുപോലെയുള്ള പ്രൊമോഷൻ ഇനിയും ചെയ്യണം. 👍👍👍👍👍

    Balas
  6. ഹാപ്പി കിർസ്മാക്സ് അജു ചേട്ടായി ക്കും ഫാമിലി ക്കും ❤❤❤✨

    Balas
  7. ഇത് നമ്മുടെ കേരളത്തിൽ തന്നെയല്ലേ, എല്ലാം നല്ല ഹൈ ജനിക് 😅👍

    Balas
  8. മൂന്നു പേരെയും കണ്ടാൽ അടിപൊളി.. സരിത.. സൊ cute..

    Balas
  9. നിങ്ങൾ സസ്പെൻസ്ആയി ദുബായ് എത്തി എന്ന് വിചാരിച്ചു, നല്ല ഷോപ്പ്, സിലിച്ചേച്ചിയുടെ വെറൈറ്റി കേക്ക്‌സും, X-Mas പർച്ചേസ്ഉം പൊളിച്ചു ❤❤❤

    Balas
  10. കുഞ്ഞു കുട്ടി അജു😂 നല്ല സൂപ്പർ മാർക്കറ്റ് . ഇത്രയും വിലക്കുറവിൽ സാധനങ്ങൾ എവിടെയും കിട്ടില്ല. സരിതാ , അജുവിനെ ബദാം എണ്ണ ഉണ്ടാക്കുന്ന അവിടെ വെച്ചു പോയ്ക്കോളു😂😂😂😂😂❤

    Balas
  11. കേരളത്തിൽ എവിടെയൊക്കെ മാളുകൾ ഉണ്ടെങ്കിലും ശോഭ സിറ്റിയിലെ ആ യൂണിക് പ്ലൈസിന്റെ വ്യൂ ഒരു ഇന്റർനാഷണൽ ലെവൽ തന്നെയാണ് അവിടെനിന്ന് ഒരു ഫോട്ടോ കാച്ചിയാൽ നാലാള് നോക്കും ഇതെവിടെയാണെന്ന് ,,,, അൽമറായി, റാണി,ബാർബിക്കാൻ, പോലുള്ള മിഡ്ലിസ്റ്റ്ലെ വളരെ ഫേമസ് ആയ ബ്രാൻഡുകൾ,,, പിന്നെ അവരുടെ മില്ലർ ഏരിയ അടിപൊളി ആയിട്ടുണ്ട്,,, മൊത്തം വെറൈറ്റി ഗ്രോസറി കളക്ഷൻസ് ആണ് ഫാത്തിമയിൽ ,,,, ഹായ് പിണ്ണാക്ക് അജു ചേട്ടൻ പിണ്ണാക്ക് എടുത്തു തന്നില്ലെങ്കിൽ ഞാൻ പിണങ്ങിയേനെ,,, പണ്ട് ആടിന് വെള്ളം കൊടുക്കാൻ കപ്പലണ്ടി പിണ്ണാക്ക് എടുക്കുമ്പോൾ രണ്ടുമൂന്ന് കഷ്ണം തിന്നുന്ന ഞാൻ 😅,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    Balas
  12. Original kashmeeri mulaku alla athu..budhimuttakillengil ningal palasthalathum onnu anyeshikanam ennitu confirm cheytholu.karanam original kashmeeri mulakannum paranju palappozhum alukal pattikkappedunnundu. Original nte vila Rs.600 to 800 chilappol athilum koodarundu season anusarichu. Athinu alpam polum erivundakilla. Ingine videos idunnathukondu paranju enneyulloo…public nu awareness kodukanum ithu useful anallo.

    Balas
  13. ഈ വീഡിയോ കണ്ടപ്പോ അവിടത്തെ ബക്കാലയും സൂപ്പർ മാർക്കെറ്റും ഓർമ വന്നു 🤗

    Balas
  14. ശോഭ സിറ്റിയുടെ ഫ്രണ്ടിൽ നിന്ന് ഇൻഡ്രോ പറഞ്ഞപ്പോൾ ഗൾഫിൽ പോയൊന്നു വിചാരിച്ചു ഓഫർ എല്ലാം തൃശൂർ ആണ്… കായംകുളം ഉള്ള ഞങ്ങൾ ആഗ്രഹിക്കാൻ അല്ലാതെ എന്ത് ചെയ്യാൻ പറ്റും…

    Balas

Tinggalkan komentar