Bansos

ജയന്തി സ്പെഷ്യൽ…/Kakka roast kerala style/ Family vlog /AJU’S WORLD

World



എന്റെ
email :email :[email protected]

for promotions – 8301066974 (WhatsApp only )

Facebook page 👇

Instagram

#kakkafry
#kakkaroast
#kakkaularthiyathu
#villagecooking
#entertainmentvideo
#thrissurkkaran
#keralafamily

world , ജയന്തി സ്പെഷ്യൽ…/Kakka roast kerala style/ Family vlog /AJU’S WORLD , #ജയനത #സപഷയൽ…Kakka #roast #kerala #style #Family #vlog #AJUS #WORLD
, ajus world,family vlog,Thrissur,thrissurkaran,malayalam vloger,village cooking,kakka roast,nadan style,kakka ularthiyathu,kakka varattiyathu,restaurant style,funny,entertainment video,viral video,cook and eat

31 pemikiran pada “ജയന്തി സ്പെഷ്യൽ…/Kakka roast kerala style/ Family vlog /AJU’S WORLD”

  1. Sarithe nigal sofa vahan poya vidio yil oru offer koduthirunnullo hanging chair pinne athine patti onnum parajillallo pinne njagalude veedinte adutha aa kada njagal avide poyi but atra sukham thonniyilla

    Balas
  2. സരിത ടേസ്റ്റ് നോക്കാൻ എടുത്തതിൽ നിന്നും എന്താണ് എടുത്ത് പുറത്തേക്ക് കളഞ്ഞത് 😂

    Balas
  3. ജയന്തി ചേച്ചിയുടെ കക് സ്പെഷ്യൽ അടിപൊളി

    Balas
  4. ജയന്തിയുടെ ഫാമിലിയെയും വീടും ഒക്കെ ഉൾപ്പെടുന്ന ഒരു ഹോം റൂർ ചെയ്യണം ഞാൻ നിങ്ങളുടെ ഒരു മതിൽ കെട്ടിൽ 6 സഹോദരങ്ങൾ എന്ന വീഡിയോ കണ്ട അന്ന് മുതൽ ഉള്ള സ്ഥിരം കാഴചക്കാരനാണ്

    Balas
  5. പണ്ട് എന്റെ വിചാരം
    ഇന്നസെന്റ് ന്റെ ഭാര്യയാണ്
    K. P. A. ലളിത എന്ന്…
    ഞാൻ കമെന്റിൽ ചോദിക്കാനിരിക്കുകയായിരുന്നു..
    ജയന്തി ചേച്ചിയുടെ ഭർത്താവ് ആണോ "പ്രേമേട്ടൻ "…
    ആ സംശയത്തെ അറുത്തു മുറിച്ചുകൊണ്ടാണ്
    പ്രേമേട്ടന്റെയും, പത്നിയുടെയും..
    രംഗപ്രേവേശനം…
    അപ്പോഴാണ് സരിതേച്ചി ഔ ദ്യോതികമായി പ്രേഖ്യാപിച്ചത് ,.
    ജയന്തി ചേച്ചി അല്ലാട്ടാ..
    പ്രേമേട്ടന്റെ ഭാര്യ….
    ദാ.. ഇരിക്കണ ആളാണ്‌ എന്ന്..

    പ്രേമേട്ടന്റെ ഭാര്യക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

    ചേച്ചിയുടെ കട്ട സപ്പോർട്ട് കാരണം..
    ഞങ്ങൾ കലയെ സ്നേഹിക്കുന്നവർക്ക് നല്ലൊരു നടനെ സമ്മാനിച്ചതിൽ…
    മിക്ക ഭാര്യമാരും നിങ്ങളെപ്പോലെ യല്ല…
    ഭർത്താവ് ആരോടെങ്കിലും സംസാരിച്ചാൽ പിന്നെ. പിണങ്ങി പോക്കാണ്….
    അദ്ദേഹത്തിന് എന്നും സപ്പോർട്ട് ആയി ചേച്ചി കൂടെ നിൽക്കണം….
    ………………………………………..
    മഞ്ഞയിൽ മുങ്ങി.
    അജേട്ടനും, ജയന്തി ചേച്ചിയും പിന്നെ കക്കയിറച്ചിയും….
    നല്ല രസമുണ്ടായിരുന്നു ഈ എപ്പിസോടിനു…
    ……….
    ജയന്തി ചേച്ചിക്ക് കൈ നിറയെ
    സിനിമകൾ കിട്ടട്ടെ….
    എന്ന് പ്രാർത്ഥിച്ചുകൊണ്ട്..
    കത്ത് ചുരുക്കു ന്ന്.,

    Balas
  6. വീഡിയോ കാണുന്നതിന് മുന്നേ ലൈക്‌ ചെയ്യുന്ന ഞാൻ………..

    Balas
  7. Kakka fry was super , Jayanthi mam is so good in preparation and verbally. Jayanthi mam kindly bring out some recipes and let Ajubai start tastings while cooking too…..!!!
    Awaiting more interesting family & cookery videos soon.

    Balas
  8. ഇത് ആകുമ്പോഴേ തിന്നു കൊണ്ടേയിരിക്കും എന്ന് ജയന്തി പറയുമ്പോൾ അജുവിൻ്റെ മനസ്സിൽ കൂടി ഒരു ഇളംകാറ്റ് വന്നടിച്ചു 😂
    എൻ്റെ കയ്യ് ഭയങ്കര ഉറപ്പാ എന്നു പറഞ്ഞ ജയന്തിയുടെ കയ്യ് സരിത തൊട്ടു നോക്കുമ്പോൾ അജു വന്ന് എത്തി നോക്കുന്ന ആ സീൻ കണ്ട് ചിരിച്ചു പോയി🤣🤣🤣

    Balas
  9. Shami rasheed. Kottayam
    Kakka roste suppr 👍👍👍ഞാൻ കുരുമുളക്.. വെളുത്തുള്ളി. ചേർക്കും അജു സരിത. ജഗ്ഗു സുഖം. തന്നെ. അല്ലെ 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

    Balas
  10. ജയന്തി ചേച്ചിയെ ഇടയ്ക്കിടെ വിളിക്കണേ… എല്ലാ വിഭവങ്ങളും ഉണ്ടാക്കട്ടെ… കടുക്ക (കല്ലുമ്മേക്കായ )വെച്ചും ഇതുപോലെ ഉണ്ടാക്കിക്കൂടെ

    Balas
  11. Kakka erachi choru kooti kazhikan super aannu. Njagal irinjalakudayil engane aanu vekuka…………Jayanthi chechi super…😍😍😍

    Balas
  12. നിങ്ങളുടെ ഫാമിലിയിൽ വല്ല പ്രശ്നം ഉണ്ടോ

    Balas
  13. നിങ്ങളുടെ ഫാമിലിയിൽ വല്ല പ്രശ്നം ഉണ്ടോ

    Balas
  14. 😂സരിത ശ ർദി ച്ചുവോ എന്ന് ഇന്ന് രാത്രി തന്നെ റിപ്പോർട്ട് ചെയ്യേണ്ടതാണ്😅😊😂

    Balas
  15. കക്കത്തോരൻ ഇങ്ങനെ ഉണ്ടാക്കാറുണ്ടായിരുന്നു അമ്മ കക്ക കഴിച്ചിട്ട് വർഷങ്ങളായി കൊതി വന്നു ഇത് കണ്ടപ്പോൾ ജയന്തിയുടെ ബാക്കി കൂടി പോരട്ടെ❤❤

    Balas
  16. അജു ചേട്ടാ ആ കക്ക ഒന്നു വേകട്ടെ,

    ഭയങ്കര വെറിയൻ ആണല്ലേ ?

    ഈ വെറി എല്ലാ കാര്യത്തിലും ഉണ്ടാ ? 😂😂😂😂😂😂😂

    Balas

Tinggalkan komentar