Bansos

കേക്ക് നിർമ്മാണത്തിൽ ഒരു വീട്ടമ്മയുടെ വിജയഗാഥ 💝🎂💝/ Christmas Cakes making / Nursery /AJU’S WORLD

World



സിലി ചേച്ചിയുടെ കേക്കുകൾ വാങ്ങാൻ 👇

website : www.spicebakes.com

Phone : 7012473445

എന്റെ
email :email :[email protected]

for promotions – 8301066974 (WhatsApp only )

Facebook page 👇

Instagram

#cake
#qandavideo
#interview
#education
#villagestory
#villagecookingchannel
#fishcurry
#agriculture
#festival
#furnitureshop
#shoppingvlog
#lunchboxrecipe
#muttabajji
#eggrecipe
#meenaviyal
#natholi
#fishfryrecipe
#traditional
#fahadhfaasil
#biriyanirecipe
#prestige
#agriculture
#mezhukkupuratti
#healthybreakfast
#ayilacurry
#villagecookingchannel
#traditional
#villagecooking
#sistersvlogs
#snacksrecipe
#snacks
#sureshgopilatest
#sureshgopi
#chickenbiriyani
#chickencurry
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo
#hometours
#homemadecooking
#home

world , കേക്ക് നിർമ്മാണത്തിൽ ഒരു വീട്ടമ്മയുടെ വിജയഗാഥ 💝🎂💝/ Christmas Cakes making / Nursery /AJU’S WORLD , #കകക #നർമമണതതൽ #ഒര #വടടമമയട #വജയഗഥ #Christmas #Cakes #making #Nursery #AJUS #WORLD
, aju’s world,familyvlog,funnyvideo,dayinmylife,keralatraditionallife,thrissur,thrissurkkaran,viralvideo,villagevlog,cake making,Xmas cake,agriculture,farm,nursery,krishi,travelvlog,old house,how to make,butter cake,tea cake,pineapple cake,Xmas special cake,cake factory,home made cake,amma cake

30 pemikiran pada “കേക്ക് നിർമ്മാണത്തിൽ ഒരു വീട്ടമ്മയുടെ വിജയഗാഥ 💝🎂💝/ Christmas Cakes making / Nursery /AJU’S WORLD”

  1. ഈ ഐഡിയ കൊള്ളാം സരിത. കേക്ക് മാന്തി പൊളിച്ചു കഴിക്കുന്നതാണ് നല്ലത് കത്തി യുടെ കാര്യത്തിൽ മറവിയുള്ള ഒരാളാണ് ഞാൻ. സരിതയുടെ അവതരണം നന്നായിട്ടുണ്ട് എല്ലാവർക്കും ക്രിസ്തുമസ് പുതുവത്സരാശംസകൾ

    Balas
  2. മംഗോസ്റ്റൻ ആ തൈ വേസ്റ്റ. ഒരു 10 വർഷം വേണം കൈ പിടിക്കാൻ. നല്ല നഴ്സറിന്ന് കുറച്ചു കൂടുതൽ പൈസ കൊടുത്താലും 5,6 തട്ടെങ്കിലും വിരിഞ്ഞ ഗ്രാഫറ്റഡ് തൈ എടുക്കുക 👍

    Balas
  3. ഹായ്😊ക്കേക്ക് പൂരവിശേഷങ്ങൾ കണ്ട് കൊതിയായീ. UAE യിൽ കിട്ടോ ഇത്? നാട്ടിൽ വരുപ്പോൾ വേണം കഴിക്കാൻ. ഇതിനിടയിൽമനുവിന്റെ കൈയിൽനിന്നും ചെടികളും വാങ്ങണം. christmas Newyear Vibe കിട്ടുന്ന വിശേഷങ്ങൾ ഇനിയും കാണിക്കണം ട്ടോ. ജഗു പരീക്ഷാ തിരക്കിലായിരിക്കും😊

    Balas
  4. പതിവിൽ നിന്നും വ്യത്യസ്തമായ flavour കേക്കുകൾ, മിടുക്കിയായ വീട്ടമ്മ,ബിസിനസ് ഗംഭീരമാകട്ടെ 👍👍

    Balas
  5. Aju sarithan നല്ല അവതരണം ഈ ക്രിസ്തുമസ് സീസ്സ്‌ന് പറ്റിയ വിഷയം , പുതുശ്ശേരി കേക് ഇവിടെ ട്രിവാൻഡ്രം തും കിട്ടുമായിരിക്കും അല്ലേ

    Balas
  6. കേക്കിൻ്റെ റെസിപ്പി ഇടാൻ പറയണെ പ്ലം കേക്ക്

    Balas
  7. സിസിലി ചേച്ചിയെയും മക്കളും ബെന്നി ചേട്ടന്റെ യും CAKE ബിസിനസ്സ് കേരളം മാത്രം അല്ല ഇന്ത്യ മുഴുവൻ പടർന്ന് പന്തലിക്കട്ടെ എന്ന് ആശംസിക്കുന്നു.

    എല്ലാവർക്കും ക്രിസ്ത്മസ്സ് ആശംശകൾ

    Balas
  8. സിലി ചേച്ചി &ഫാമിലി അടിപൊളിയാ കേട്ടോ, ആരും ഇത്ര അധികം കേക്സ് തരില്ല ഇവരുടെ മനസ്സിൽ ഒരുപാട് സ്നേഹം ഇണ്ട് ❤❤❤കേക്ക്ഇനോടുള്ള ആശ അവർക്ക് നിങ്ങളിലൂടെ ആസ്വദിക്കാൻ കഴിഞ്ഞു 🥰🥰🥰

    Balas
  9. Hallo Namaskar ,

    ഈ ചാനൽ ന്റെ വിജയം എന്നു പറയുന്നത് " സരിത ചേച്ചി " യാണ് ,

    അതിനു പൂർണ്ണ പിന്തുണ ശാരിരികമായും മാനസികമായും മനസു തുറന്നു കൊണ്ട് കൊടുക്കുന്ന " അജു " ചേട്ടൻ തന്നെയാണ് ചാനൽ ന്റെ Back Bone എന്നു പറയുന്നത് ,

    ഇവർ രണ്ടു പേരുടെയും ആത്മവിശ്വാസവും പ്രതീക്ഷയും എന്നു പറയുന്നത് ,

    നമ്മുടെ എല്ലാം പ്രിയങ്കരനായ " കുഞ്ഞൻ ജഗൻ " ആണ്.

    Balas
  10. salt n pepperil thaadi lalum shwetha menonun panchara adichondu anju divasam kondu undakkunna cake.. dhathanu assal cake❤❤❤

    Balas
  11. ചാലക്കുടിയിലുള്ള പരിയാരം എന്ന സുന്ദര ഗ്രാമം കേരളത്തിനും തൃശൂർ ജില്ലയ്ക്കും അഭിമാനമായ ഒരു സ്ഥലം തന്നെയെന്ന് അടിവരയിടുന്നു,,,, കേക്കുകളിലെ രാജാവ് പ്ലം കേക്ക് എന്റെ ഫേവറേറ്റ്,,,, ഇവരുടെ കേക്ക് നാട്ടിൽ നിന്നും വാങ്ങി കഴിച്ചിട്ടുണ്ട് കിടിലം ടേസ്റ്റ് ആണ്,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    Balas
  12. കേക്കിന്റെ സരിതയുടെ അവതരണം സൂപ്പർ ആയിരുന്നു 👍👍

    Balas
  13. ഈ വർഷം കേക്ക് സിലി ചേച്ചിടെ വക എല്ലാ കൂട്ടുകാർക്കും കിട്ടുമായിരിക്കും അല്ലേ 😄😄ചുമ്മാ ഒരു തമാശ പറഞ്ഞതാണ് 🥰🥰

    Balas
  14. കേക്ക് സൂപ്പർ ❤️❤️❤️❤️❤️🧡🧡🧡🧡🧡💜💜💜💜💜

    Balas

Tinggalkan komentar