Bansos

ഒൻപത് കോടി രൂപ ഉണ്ടെങ്കിലേ നടക്കൂ…/Q and A /Comments Reading /AJU’S WORLD

World



എന്റെ
email :email :[email protected]

for promotions – 8301066974 (WhatsApp only )

Facebook page 👇

Instagram

#qandavideo
#comments
#quistionanswer
#familyvlog

world , ഒൻപത് കോടി രൂപ ഉണ്ടെങ്കിലേ നടക്കൂ…/Q and A /Comments Reading /AJU’S WORLD , #ഒൻപത #കട #രപ #ഉണടങകല #നടകക…Q #Comments #Reading #AJUS #WORLD
, ajus world,family vlog,qanda,comments reading,entertainmentvideo,funny,couples,best couples vlog,Thrissur,thrissurkaran,Thrissur style,malayalam vloger

30 pemikiran pada “ഒൻപത് കോടി രൂപ ഉണ്ടെങ്കിലേ നടക്കൂ…/Q and A /Comments Reading /AJU’S WORLD”

  1. Justice for aju chettan:അജു ചേട്ടാ പാട്ട് നിർത്തല്ലേ പാട്ട് ഇനിയും പാടണം കളിയാക്കിയെന്നും പറഞ്ഞു നിർത്തല്ലേ പാടി പാടി തെളിഞ്ഞു വളരട്ടെ 👍👍

    Balas
  2. Don’t be upset Saritha, you have good presentation skills and you are aware of it that’s why you are eager to speak about what you see. But you have to be realistic when you are doing a video and always keep in mind that you should not overdo. One thing more, I don’t like videos without Saritha.😊

    Balas
  3. പടച്ചോനെ ഇനിയുള്ള വീഡിയോ എല്ലാം എഡിറ്റ്‌ ചെയ്തു കൊളമാക്കുമോ റബ്ബേ 🙏🙏🙏🙏🙏

    Balas
  4. രണ്ടാളും സൂപ്പറാ……. നിങ്ങൾക്ക് നിങ്ങളെ അറിയുമല്ലോ……പിന്നെ കാണുന്ന ആളുകൾക്ക് അവരുടേതായ അഭിപ്രായം ഉണ്ടാകും സ്വാഭാവികം………😍

    Balas
  5. Aju chetta Sarithechi – athra kadutha theerumanangal onnum edukkalle – Pattu & samsaram …. Aju chettante pattu athra mosham onnumalla – dhairyamayi padikko ….

    Balas
  6. Hallo Namaskar ,

    സരിത ചേച്ചിയാണ് Aju's world nte back bone ,

    സരിത ചേച്ചിയില്ലെങ്കിൽ നിങ്ങളുടെ ചാനലിൻ്റെ 85% പ്രേക്ഷകരും Chanel Unsubscribe ചെയ്തു പോകും ,

    ഞാൻ ഉറപ്പായും പോകും .😮😮😮😮

    Balas
  7. സരിത മാറിനിക്കല്ലേ മോളെ നിങ്ങൾ രണ്ടുപേരും ചേർന്നാലേ ചിരിക്കാൻ കഴിയു നമ്മുടെ ശിഷ്ട്ടക്കാലജീവിതം ഹാപ്പിയായി പോകണം ❤❤❤

    Balas
  8. സൂപ്പർ ആയിട്ടുണ്ട് വിഡിയോ. നിങ്ങള്‍ ഒരുമിച്ചു തന്നെ വരണം. Jaggu കൂടി വന്നാൽ കൂടുതല്‍ മനോഹരം….എനിക്കേറ്റവും ഇഷ്ടമുള്ള ഡേ ഇന്നത്തെ ഡേ കത്ത് വായന കാണാനും kelkanum ഇഷ്ടം ആണ്..എന്നും നന്‍മകള്‍ ❤❤❤❤

    Balas
  9. Dear saritha and aju, njaan ningalude ella videos um kaanarundu..pakshe msgs adhikam ayakkaarillaa….ellarum saritha over aanennu paranju kettappo enikku msg idaam ennu thonni..saritha you are a smart and intelligent girl..aju vinu kurachu mandatharam thonnaarundu..may be because he is an innocent guy..sathyam paranjaal sarithayude samsaaram enikku nalla ishttamaanu…mattullavar parayunnathu kettu thante natural samsaaram maattaruthu.. aju vinu athil oru vishamavum illaa…be yourself sarithaa..penkuttikal smart avunnathu chilarkku pidikkillaa..nalla asooya yum undaakum

    Balas
  10. സരിതയോട് കുശുമ്പ് ഉള്ളവർ ആരോ fake അക്കൗണ്ട് ൽ നിന്നു എതിർ അഭിപ്രായം പറയുന്നു കുശുമ്പികൾ 🤣🤣🤣 സരിത aju ജഗു മൂന്ന് പേരും വേണം 👌🏻👌🏻👌🏻❤❤❤

    Balas
  11. അജുവേട്ടൻ comments വായിക്കട്ടെ, ചേച്ചി ഇനി കുറച്ചു റസ്റ്റ് എടുക്ക്.

    Balas
  12. സരിത ഇല്ലാതെ അജു മാത്രമായി vedios ചെയ്താൽ കാണാൻ ഒരു സുഖം ഉണ്ടാവില്ല. സരിത കൂടെ ഉള്ളപ്പോഴാണ് അജു കൂടുതൽ talkative ആകുന്നത്.❤❤

    Balas
  13. Saritha ningal 3 perum onnichu varunna vedio aanu bhangi. Maari nilkkenda. Aju koottathil kazhikkumpol avar order cheyyunna koottathil 1ennam koodi aju kooduthal order cheithu oppam kazhikkuka. Ennal alle avarude vishappu theerukayullu. Aju,saritha, jaggu sneham mathram. Santhoshamayirikkate.

    Balas
  14. Saritha..Pls don't take any break..Ajuvetten നും Saritha യും ഉണ്ടെങ്കില്‍ മാത്രമേ ഞാന്‍ video കാണുകയുള്ളൂ. Both are very important for me.❤❤

    Balas
  15. സരിത അജുചേട്ടന്റെ നാക്കിൽ കയറി ഇരിക്കണ്ട നാക്കിന്റെ സൈഡിൽ ഒരു കസേരയിട്ട് ഇരുന്നോളൂ അപ്പോൾ പ്രശ്നമൊന്നും ഉണ്ടാവില്ല 😂😜

    Balas
  16. അജുസ് വേൾഡ് ,സരിത വേൾഡ് എന്നാക്കൂ അജു ഒന്നും മിണ്ടണ്ട സരിതസംസാരിച്ചുതീർക്കട്ടെ ….

    Balas
  17. സരിത ഇല്ലാത്ത അജുസ് വേൾഡ് ഒരിക്കലും പൂർണത ആകില്ല. സരിത ആണ് സ്റ്റാർ ❤

    Balas
  18. Comment on ammavan ammayee walking up and down during a marraige in kerala was a very funny comment
    Most comments r funny…..
    Aju is simple and supports Sarita even when she makes fun of him always……that is his love for his wife
    All this is noticed by others and they burst with comments
    Sarita is actually brilliant and funny

    Balas

Tinggalkan komentar