Bansos

ഒരിക്കലും തീരാത്ത പണികൾ…/Unnakkaya recipe /Family vlog /AJUS WORLD

World



എന്റെ
email :email :[email protected]

for promotions – 8301066974 (WhatsApp only )

Facebook page 👇

Instagram

#snacksrecipe
#villagecooking
#unnakkaya
#dayinmylife
#ajusworld

world , ഒരിക്കലും തീരാത്ത പണികൾ…/Unnakkaya recipe /Family vlog /AJUS WORLD , #ഒരകകല #തരതത #പണകൾ…Unnakkaya #recipe #Family #vlog #AJUS #WORLD
, ajus world,family vlog,Thrissur,thrissurkaran,malayalam vloger,village vlog,village cooking,Unnakkaya recipe,Malabar style,snacks,perunnal special,funny,entertainment,painting,kozhivalarthal,farm,krishi,adukkalathottam,uzhunnu vada

48 pemikiran pada “ഒരിക്കലും തീരാത്ത പണികൾ…/Unnakkaya recipe /Family vlog /AJUS WORLD”

  1. ഇളക്കി കൊണ്ടിരിക്കുന്ന സരിതയോട് അജു ഇളക്ക് സരിതേ. ലേ സരിത നിങ്ങളെ ഞാൻ ഒരെളെക്ക് ഇളക്കും മനുഷ്യാ മാറിനിന്നോ

    Balas
  2. മതിലിൽ പെയിന്റ് ഗുഡ്, ചെടി പിടിപ്പിക്കണ്ട.

    Balas
  3. Nalla kaaryam makkale. അധ്വാനിച്ച് ജീവിക്കുന്ന നിങ്ങൾക്ക് 2 aalkkum നന്മ undaakattu.

    Balas
  4. അവസാന ഭാഗം കണ്ടു ചിരിച്ചു പണ്ടാരമടങ്ങി 😀😀😀😀

    Balas
  5. ആവശ്യത്തിന് പേരോ അനാവശ്യ ചെലവുകൾ വർദ്ധിക്കും ന്നു

    Balas
  6. Baby Suriya Palakkad Ajueta Maheshinte pattum unnakayayum 😜😜😜😜😜😜😜😜😜😜😜😜👌👌👌👌👌👌👌

    Balas
  7. പച്ചപ്പഴം കീറി അതിന്റെ അകത്തു കൂട്ടുവെച്ചു ഉണ്ടാക്കാം ഇത്രപ്പാടില്ല

    Balas
  8. ചെക്കന്മാർ അടിപൊളി ആയി ഇടക്ക് ഒക്കെ അവരെ വിളിക്കു

    Balas
  9. innu nhan kanakku koottim kurachim nokkiyappol fahad fasil from chavakkadinte promotional video pratheeshichu😮😮😮

    Balas
  10. 👌🏻👌🏻👌🏻🏃🏻‍♀️🏃🏻‍♀️🏃🏻‍♀️❤️❤️ പാട്ട് 👌🏻👌🏻👏🏻👏🏻 പാട്ടു പഠിക്കുവാൻ പറയു പാവം പ്രാക്ടീസ് നു പോലും. ടൈം കിട്ടുന്നു ഉണ്ടാവുക ഇല്ല നിങ്ങളുടെ ചാനിൽ കൂടി അവർ അറിയട്ടെ

    Balas
  11. മഹേഷിന്റെ പാട്ട് 👌👌👌👌കമോൺട്ര മഹേഷേ ❤️❤️😄

    Balas
  12. ഞാൻ ആദ്യമായിട്ടാ രണ്ടുവട്ടം കമന്റ് ഇടുന്നത് സരിതേ കുട്ടോള് അടിപൊളി ഒരു ജാഡ ഇല്ലാത്ത കുട്ടികൾ ഭക്ഷണം കഴിക്കാൻ സംസാരിക്കാനും ചേട്ടന്റെ പോലെ തന്നെ

    Balas
  13. മൂത്ത രണ്ട് ചേട്ടൻ മാരുടെ കുടുംബം എവിടെ, പെങ്ങൾ എവിടെ നിങ്ങൾ എല്ലാവരും ചേർന്നുള്ള വീഡിയോ കാണാൻ നല്ലതാഒരു പോസ്റ്റീവ് എനർജി കിട്ടും പ്ലീസ് ഇടുമോ

    Balas
  14. അതെ പാട്ട് രണ്ടും അടിപൊളിയായിട്ടുണ്ട്.ഉന്നക്കായ സൂപ്പർ👌👌

    Balas
  15. ഉന്നക്കായ എന്ന് കേട്ടപ്പോൾ ഞാൻ കരുതി അങ്ങനെ ഒരു കായ കൊണ്ട് ഉണ്ടാക്കിയതാണെന്നു 😂😂🤭🤭ഇതിപ്പോൾ വെള്ളിക്കോലിലെ വെള്ളി പോലെയും പള്ളിക്കൂടത്തിലെ പള്ളി പോലെയും 😄😄ഏത്തപ്പഴം കൊണ്ട് ഉന്നക്കായ ഉണ്ടാക്കുന്നു

    Balas
  16. ആ കുട്ടിയുടെ പാട്ട് അടിപൊളിയായിട്ടുണ്ട് ആ പാട്ട് ഒരു ലൈക്ക്

    Balas
  17. മഹേഷും കൂട്ടുകാരനും അടിപൊളി ഇനി വരുമ്പോൾ മഹേഷ് കുറച്ചും കൂടി പാട്ടൊക്കെ പഠിച്ചു വരണം കേട്ടോ🥰🥰🥰

    Balas
  18. Aju, saritha, jaggumone ❤❤❤ U all. Mehesh ന്റെ രണ്ടു പാട്ടും അസ്സലായിട്ടുണ്ട്. Mahesh & Siva both are ONE, MAHADEVAN Luv U❤❤❤ Tchr, Kozhikode.

    Balas
  19. ചിക്കൻ ഇല്ലാത്ത ചിക്കൻ കട്ലറ്റും, നെയ്യില്ലാത്ത നെയ്റോസ്റ്റും.. കാശിനു കുറവുമില്ല.. ഇങ്ങനെ ആരു ചെയ്താലും വളരെ മോശം..കാശു കൊടുത്ത് വാങ്ങി കഴിക്കുന്ന ഭക്ഷണത്തിൽ കളവ് അരുത്.. അത് മഹാപാപം 😪😪

    Balas
  20. ഷാജേട്ടാനേം സ്മിതേച്ചിനേം ഇപ്പൊ നിങ്ങളുടെ ഒരു വീഡിയോയിലും കാണാൻ ഇല്ലല്ലോ… അജുവേട്ടാ

    Balas
  21. ഭക്ഷണ സാധനങ്ങൾ ഒന്നും കളയാത്ത അജു ❤️❤️

    Balas
  22. ഒറ്റക്കണ്ണാനായിട്ടും ഏഴു പെണ്ണിനെ കിട്ടി.. ഭാഗ്യവാൻ 😎😎💪

    Balas
  23. അജുസരിത നിങ്ങൾ ഇണ്ടാക്കിയ ഉന്നക്കായയും, മഹേഷിന്റെ പാട്ടും സൂപ്പർ ആയിട്ടൊ ❤❤❤❤❤❤❤

    Balas
  24. Aju chattan thakkall Da Pani kitttuboll mahsh prrayunnth thirbam thirubam panni tharran ggann kuppinu arrggiya boootham Annu nu🎉🎉🎋🎋🎋🎋🎋🎄🎄🎄🎋🎄✨✨✨✨✨✨🎈🎋🎋🎊🎊🎊🎊🎄🎄🎊🎊🎗️🎗️🎗️🎗️🎗️🎗️🎊🎊🎊🎋🎋🎄🎋🎄🎄

    Balas

Tinggalkan komentar