Bansos

എല്ലാവരും മനസ് നിറഞ്ഞാണ് പോയത്../Family vlog /Fishing /Fish Grill /AJU’S WORLD

World



എന്റെ
email :email :[email protected]

for promotions – 8301066974 (WhatsApp only )

Facebook page 👇

Instagram

#fishcutting
#fishing
#fishgrilled
#acting
#abrahamozler
#dhosa
#dhosarecipe
#easybreakfast
#villagevlog
#juice
#birthday
#dayinmylife
#porkkumkoorkkayum
#porkrecipe
#travelvlog
#travelandeat
#travel
#vegetarian
#lunch
#healthybreakfast
#snacksrecipe
#bondarecipe
#unniyappam
#beefroastrecipe
#beefrecipe
#beefularthiyathu
#villagecooking
#villagevlog
#villagecookingchannel
#daymylife
#entertainmentvideo
#healthylife
#puzhukku
#traditionalmeencurry
#fishcurry
#agriculture
#chickenroast
#chickencurry
#chickenrecipe
#healthybreakfast
#healthylife
#vegetarian
#challengevideo
#cake
#qandavideo
#interview
#education
#villagestory
#villagecookingchannel
#fishcurry
#agriculture
#festival
#furnitureshop
#shoppingvlog
#lunchboxrecipe
#muttabajji
#eggrecipe
#meenaviyal
#natholi
#fishfryrecipe
#traditional
#fahadhfaasil
#biriyanirecipe
#prestige
#agriculture
#mezhukkupuratti
#healthybreakfast
#ayilacurry
#villagecookingchannel
#traditional
#villagecooking
#sistersvlogs
#snacksrecipe
#snacks
#sureshgopilatest
#sureshgopi
#chickenbiriyani
#chickencurry
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo
#hometours
#homemadecooking
#home

world , എല്ലാവരും മനസ് നിറഞ്ഞാണ് പോയത്../Family vlog /Fishing /Fish Grill /AJU’S WORLD , #എലലവര #മനസ #നറഞഞണ #പയത..Family #vlog #Fishing #Fish #Grill #AJUS #WORLD
, aju’s world,familyvlog,funnyvideo,viralvideo,villagevlog,fishcurry,fishing,farm,grilled fish,masala fish,alfarm fish,dayinmylife,keralatraditionallife,thrissur,thrissurkkaran,malayalam vlogger,night cooking,fish cutting,fish cleaning,thrissur style,kumarakom fish grill,kottayam fish grill,Malabar style

31 pemikiran pada “എല്ലാവരും മനസ് നിറഞ്ഞാണ് പോയത്../Family vlog /Fishing /Fish Grill /AJU’S WORLD”

  1. Ningalude സത്കാരവും പാചകവും ചുറ്റുപാടും കാണുമ്പോൾ തോന്നും വല്ല ടൂറിസ്റ്റ് place ലും ആയിരുന്നു വീട് എങ്കിൽ വിദേശികളെ ഒക്കെ ആകർഷിച്ചു ഇതൊരു വരുമാനമാർഗമാക്കാമായിരുന്നു എന്ന്☺️ നല്ല കാഴ്ചകൾ 👌👌

    Balas
  2. മീൻ വറുത്തു കഴിഞ്ഞപ്പോൾ ' ഗ്രഹണി പിടിച്ച കുട്ടികൾ ചക്ക കൂട്ടാൻ കണ്ടത് പോലേയായി പോയല്ലോ ' ഭീകര അറ്റാക്ക്😂😂

    Balas
  3. അജു ബ്രോ ഭയങ്കര റിസ്കാണ് മീൻ കുളത്തിൽ ഇറങ്ങുമ്പോൾ താങ്കൾ എടുക്കുന്നത്, സംഭവം അജു ബ്രോ നല്ല ഫ്ലെക്സിബിൾ ആണെകിലും ഒന്ന് വഴുതിയാൽ പണി കിട്ടും. ഒരു ഏണി വാങ്ങിയാൽ സംഭവം ഒകെ. പിന്നെ വലിയ മീൻ കണ്ടാൽ ഒരു കുട കമ്പി കൊണ്ട് കുത്തി പിടിച്ചാൽ മതി. അല്ലെങ്കിൽ ഒരു വർക്കിംങ് ഗ്ലൗസ് ഉപയോഗിക്കുക. കുളത്തിൽ നിന്ന് കൊണ്ട് മോട്ടോർ ഓൺ ചെയ്യുന്നത് അത്ര സേഫ് അല്ല.

    Balas
  4. മീൻ ഗ്രിൽ പൊരിച്ചത് വല്ലാതെ കൊതിപ്പിച്ചു സൂപ്പർമസാല 👏🏻👏🏻👌👌😋😋

    Balas
  5. നിങ്ങളുടെ വയറ് നിറഞ്ഞപ്പോൾ ഞങ്ങളുടെ മനസും നിറഞ്ഞു😊 ,അജു നമസ്കാരം❤

    Balas
  6. എല്ലാവരും ഒന്ന് ബുദ്ധിമുട്ടി യാലും😅ഒരുകണക്കിന് തിന്നു അവസാനിപ്പിച്ചു😂

    Balas
  7. Aju and Sarita has a real pleasure to make get togethers enjoyable. Even family gathering or friends Ajubai is ready to cook and serve if there is hard work in cooking.

    Balas
  8. വാഴ ഇലയിൽ പൊളിച്ചാൽ മതി ആയിരുന്നു എങ്കിൽ ഉടയില്ല

    Balas
  9. സരിതേ ഈ വെള്ള ഉപ്പുപൊടിയൊക്കെ മാറ്റിയിട്ട് പിങ്ക് ഹിമാലയം സോൾട്ട് വാങ്ങിച്ചു ഉപയോഗിക്ക് അല്ലെങ്കിൽ കല്ലുപ്പ് എടുക്ക് ഈ പൊടി പൊടിയുപ്പിനകത്ത് ഒരുപാട് കെമിക്കലൊക്കെ കേറി വരുന്നതല്ലേ നിങ്ങളെ ഒരു പ്രോഗ്രാമും കാണാതിരിക്കില്ല എല്ലാ പ്രോഗ്രാമും കണ്ടേ ഉറങ്ങു

    Balas
  10. Chetta oru rakshayumilla…voww… Chettan enthu smart aayita ellam cheyyunne…Saritha kutti u r lucky girl mole……❤❤

    Balas
  11. ഇതാ പറയുന്നത് ആള് കൂടിയാൽ പാമ്പ് ചാവില്ലെന്ന്
    ഗ്രഹണി പിടിച്ച കുട്ടികൾ ചക്കക്കൂട്ടാൻ കണ്ട പോലെയായി 😂😂😂

    Balas

Tinggalkan komentar