Bansos

എന്ത് ചെയ്യാം..ഇവിടെ ഇങ്ങനെ ആണ്…/Family vlog /Cleaning /Gardening /AJU’S WORLD

World



എന്റെ
email :email :[email protected]

for promotions – 8301066974 (WhatsApp only )

Facebook page 👇

Instagram

#acting
#abrahamozler
#dhosa
#dhosarecipe
#easybreakfast
#villagevlog
#juice
#birthday
#dayinmylife
#porkkumkoorkkayum
#porkrecipe
#travelvlog
#travelandeat
#travel
#vegetarian
#lunch
#healthybreakfast
#snacksrecipe
#bondarecipe
#unniyappam
#beefroastrecipe
#beefrecipe
#beefularthiyathu
#villagecooking
#villagevlog
#villagecookingchannel
#daymylife
#entertainmentvideo
#healthylife
#puzhukku
#traditionalmeencurry
#fishcurry
#agriculture
#chickenroast
#chickencurry
#chickenrecipe
#healthybreakfast
#healthylife
#vegetarian
#challengevideo
#cake
#qandavideo
#interview
#education
#villagestory
#villagecookingchannel
#fishcurry
#agriculture
#festival
#furnitureshop
#shoppingvlog
#lunchboxrecipe
#muttabajji
#eggrecipe
#meenaviyal
#natholi
#fishfryrecipe
#traditional
#fahadhfaasil
#biriyanirecipe
#prestige
#agriculture
#mezhukkupuratti
#healthybreakfast
#ayilacurry
#villagecookingchannel
#traditional
#villagecooking
#sistersvlogs
#snacksrecipe
#snacks
#sureshgopilatest
#sureshgopi
#chickenbiriyani
#chickencurry
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo
#hometours
#homemadecooking
#home

world , എന്ത് ചെയ്യാം..ഇവിടെ ഇങ്ങനെ ആണ്…/Family vlog /Cleaning /Gardening /AJU’S WORLD , #എനത #ചയയ..ഇവട #ഇങങന #ആണ…Family #vlog #Cleaning #Gardening #AJUS #WORLD
, aju’s world,familyvlog,dayinmylife,cleaning,thrissur,thrissurkkaran,malayalam vlogger,funnyvideo,viralvideo,villagevlog,gardening,scraps,acting,Abraham ozler movie,ozler film,home tour,adukkalathottam,entertainmentvideo,interview,guest

46 pemikiran pada “എന്ത് ചെയ്യാം..ഇവിടെ ഇങ്ങനെ ആണ്…/Family vlog /Cleaning /Gardening /AJU’S WORLD”

  1. ഇന്നത്തെ ആവശ്യമല്ല നാളത്തെ ആവശ്യം എത്ര ആറ്റി കുറുക്കി ചെയ്താലും മാറ്റങ്ങൾ സംഭവിച്ചു കൊണ്ടേയിരിക്കും,,,, അജു ചേട്ടൻ പറഞ്ഞതുപോലെ എല്ലാം സൗകര്യങ്ങളും വന്നു നിൽക്കുന്ന സ്ഥലത്തെ മാറ്റം വളരെ സിമ്പിൾ ആണ്,,, കോഴിക്കൂട്,കിളിക്കൂട്,അക്കോറിയം,,, അത് പൊളിക്കും,,, സെലിബ്രിറ്റികളുടെ ഒത്തുചേരലുകൾ ആയില്ലേ നിങ്ങളുടെ വീട,,എല്ലാവരും കൂടിയുള്ള ഈ പോസിറ്റീവ് എനർജി ജീവിതത്തിലെ വലിയ അച്ചീവ്മെന്റ് ആണ്,,,സ്നേഹം മാത്രം, അജു ചേട്ടാ,ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    Balas
  2. നാടക റിഹേഴ്സൽ 👌👌കണ്ടിട്ട് കൊതിയാകുന്നു 🥰

    Balas
  3. Chettanmarodu chothikkanam,avideyokke enthumathram. Vegetables um,chedikalum undu,avarodu chothichal paranjutharille.smitha Mataram mathiyallo,nalla ideas undallo

    Balas
  4. എന്റെ ചായക്കൂട്ട് ചാനലിൽ അജു പറഞ്ഞ "കഴിവുകൾ"😊 ..എല്ലാം കാണാം..ട്ടോ…😂

    Balas
  5. Ningalude vedeo kandu chirikkatha oru episode illa. Trissur slang kelkkan ishtamanu. Ningaleyum. Kananam ennunde nattil varumpol trissur station akumpol orkkum ningal ee trainil enganum kayarivannitunnenkil ennu. Anyway happy to see you all❤love you❤

    Balas
  6. ലൗ ബേർഡ്സ് കൂട് രണ്ടു പാർട്ട് ആക്കിക്കോളൂ അത് പിന്നീട് ആവശ്യം വരും കൊത്തു കൂടുന്നതിനെ
    മാറ്റിയിടാൻ

    Balas
  7. ഞാൻ നാട്ടിൽ വന്നിട്ടു ഒന്ന് കാണാൻ വരാൻ പറ്റുന്നില്ല 😔

    Balas
  8. lovebrids : ടെറസിൽചെയ്യുന്നതാണ് നല്ലത് മഴക്കാലത്ത് ബുദ്ധിമുട്ട് വരില്ല

    Balas
  9. അജു ന്റെ ഡയലോഗ് കലക്കി (മരിച്ചു കിടക്കാന്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട്……)

    Balas
  10. Hallo Namaskar ,

    ജയന്തി ചേച്ചി നല്ല വെക്തിത്വത്തിന് ഉടമ യാണ് ,
    നല്ല പ്രസരിപ്പുള്ള മനസ് ,

    സരിത ചേച്ചിക്ക് പറ്റിയ കൂട്ട് തന്നെ ,

    പിന്നെ നാടകത്തിൽ നിങ്ങളുടെ എന്നും ഉണ്ടാകാറുള്ള ഒരു ചങ്ങാതി ഇല്ലല്ലോ ?

    Balas
  11. അജു, ഒരു ഡയറക്ടർ ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏😍❤️

    Balas
  12. അജുവേട്ടാ lovebirds നെ വളർത്തിയാൽ പാമ്പ് വരാൻ സാധ്യത കൂടുതലാണ് പിന്നെ കോഴികൂടും അടുത്തുതന്നെയുണ്ട് ശ്രദ്ധിക്കണം ട്ടോ

    Balas
  13. തൃശ്ശൂർക്കാർ മൊത്തത്തിൽ അടിപൊളി ആണല്ലോ.അജുവിനും സിനിമയിൽ അവസരം കിട്ടിയാൽ പൊളിക്കും .അജുവിൻ്റെ നാക്ക് ഉളുക്കൽ ,തേങ്ങ, മെളക് പൊടി ,കിടാങ്ങൾ ഇവയൊക്കെ ചാനലിൻ്റെ മുഖ്യ ആകർഷണവും വ്യത്യസ്തയും ആണ്. എല്ലാ കലാകാരൻമാർക്കും അഭിനന്ദനങ്ങൾ

    Balas
  14. സരിത… എല്ലാവരുടെ വീട്ടിലും ഇങ്ങനൊക്കെ അബദ്ധങ്ങൾ ഉണ്ടാവും. എന്തെ മുന്നേ ആലോചിക്കാഞ്ഞേ എന്നൊന്നും കുറ്റപ്പെടുത്തിയിട്ട് കാര്യം ഇല്ലാ ❤❤❤

    Balas
  15. Hallo Namaskar ,

    സോഷ്യൽ മീഡിയയുടെ അപാരത അസാദ്ധ്യമായ സാദ്ധ്യതകൾ ആണ് ,

    ആ ഒരു കുടുബം ….. കെനിയയിലും , അയർലൻഡ് ലും ഒക്കെ ജോലി ചെയ്യുന്ന വർ ,

    അതു മാത്രമല്ല വീട്ടിലെ നായകളെ പോലെ അവർക്ക് അറിയാം ,

    ഇതിനൊക്കെ നമ്മൾ ഇന്ത്യാ ഗവൺമെൻറ് നാണ് നമ്മൾ നന്ദി പറയേണ്ടത് ,
    കാരണം ഇൻ്റർനെറ്റ് WFI യുടെ ലഭ്യത ,

    പിന്നെ പഴയ ഇരുമ്പ് സാധനങ്ങൾ എൻ്റെ കണക്ക് കൂട്ടലിൽ ഒരു 8000 രൂപയോളം കതിന് കിട്ടും ,
    എന്തായാലും പാവം അമ്മായി ജീവിച്ചു പോകട്ടെ.

    Balas
  16. Baby Suriya Palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    Balas
  17. അജുന്റെ വിഡിയോയിൽ ഞങ്ങളെ കാണിച്ചതിന് ഒരുപാട് നന്ദി..നിങ്ങൾ ഇനിയും ഉയരങ്ങളിലെത്തും..തീർച്ച..നിങ്ങടെ മൂന്നാളുടേയും എളിമയാണ് അതിനു കാരണം..

    Balas
  18. Sorry enikk thonni meeninekaal nallath ath mukalil vaarth aa pettiyokke vakkuthathinulla storage akkiyaa mathiyaayirunnu

    Balas
  19. Gudmrng Aju Saritha n Jagumon 2day's video was very interesting Housework Guests Cleanship Rehearsal everything was going on well accordingly

    Balas
  20. ആദ്യ० ുചെയ്യേണ്ടത് അവസാന० ചെയ്താലു० അവസാന० ചെയ്യേണ്ടത് ആദ്യ० ചെയ്താലു० തെററ് മനസ്സിലാക്കി വീണ്ടു० അത് തിരുത്തി ചെയ്യാനുള്ള മനസ്സുണ്ടല്ലോ അതാണ് അജുവിൻെറയു०സരിതയുടെയു० നല്ലരീതി..😄

    Balas
  21. ഈ ബുൾ ജെറ്റ് പോലെയായി അവിടെ വണ്ടിപ്പണി ഇവിടെ വീട് പണി പണികാണാൻ കൂടെ ഞാനും

    Balas

Tinggalkan komentar