Bansos

ഇതാണ് മലയാളിയുടെ സ്വന്തം ഫ്രൈഡ് ചിക്കൻ…/Fried chicken / Family vlog /AJU’S WORLD

World



Chiqby
Vellangalloor
Thrissur
8891178214

location :

world , ഇതാണ് മലയാളിയുടെ സ്വന്തം ഫ്രൈഡ് ചിക്കൻ…/Fried chicken / Family vlog /AJU’S WORLD , #ഇതണ #മലയളയട #സവനത #ഫരഡ #ചകകൻ…Fried #chicken #Family #vlog #AJUS #WORLD
, ajus world,family vlog,Thrissur,thrissurkaran,kfc,chicking,fried chicken recipe,malayalam vloger,village life,chiqbe,kfc making

34 pemikiran pada “ഇതാണ് മലയാളിയുടെ സ്വന്തം ഫ്രൈഡ് ചിക്കൻ…/Fried chicken / Family vlog /AJU’S WORLD”

  1. ഇന്നു കൂടി വെള്ളാങ്ങല്ലൂർ പോയതാണ്, ഇത്‌ കണ്ടില്ല 🤔. ഏതു side ആണ് സെന്ററിന്റെ…

    Balas
  2. അജു അറിഞ്ഞോ സിനിമാ നടൻ ജയന്റെ പേരിൽ നിങ്ങടെ നാട്ടിൽ മണ്ണുത്തി കടുത്തു ഒരു ബസ് സ്റ്റോപ് വന്നു👍

    Balas
  3. 'aju achayan' 😊 കേരളത്തിൽ ജാതി, മത ഭേദമന്യേ എല്ലാ വരെയും ഏട്ടാ എന്നു വിളിക്കുന്ന ഒരു സ്ഥലമേ ഉള്ളു അത് ഇമ്മടെ തൃശൂർ ആണ് ട്ടോ, ഇതു ഫ്രാഞ്ചൈസി അല്ലെ അപ്പോൾ ബിസിനസ്സ് ഉണ്ടാവാൻ സാധ്യത ഉണ്ടല്ലോ, നല്ലത് വരട്ടെ അവര്ക്❤ അജു നമസ്കാരം

    Balas
  4. ഒരു പാവം കുടുംബം. നല്ലത് വരട്ടെ അവർക്ക്.

    Balas
  5. അവരുടെ ഈ സംരംഭത്തിന് ഇങ്ങനെ ഒരു പബ്ലിസിറ്റി കൊടുത്ത നിങ്ങൾക്ക് അഭിനന്ദനങ്ങൾ🎉.അതുപോലെ അവരുടെ ഈ ചെറിയ കട വളർന്നു പന്തലിക്കട്ടെയെന്നു ആശംസിക്കുന്നു.

    Balas
  6. അടിപൊളിയാണ് നല്ല ടൈസ്റ്റും ഉണ്ട് ഞാൻ കഴിച്ചിട്ടുണ്ട് ഞാൻ ഗ്യാരണ്ടി 🙏👌👌👌👌👌❤❤❤👏🏻👏🏻👏🏻 അജുവിനെയും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🤲🏻

    Balas
  7. ഞങ്ങൾ കുറച്ചു തവണ വാങ്ങിയിട്ടുണ്ട്.. നല്ല സ്വാദ് ഉള്ള ചിക്കൻ ആണ് മാത്രമല്ല നല്ല പാക്കിങ് ആണ് വൃത്തിയും ഉണ്ട്. നല്ല ഓഫറും ഉണ്ടാകാറുണ്ട്. എല്ലാവിധ ആശംസകളും നേരുന്നു.

    Balas
  8. നല്ല വൃത്തിയും ഭംഗിയും ഉള്ള ഷോപ്പ് ഇനിയും ഒരുപാട് കടകൾ തുടങ്ങൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,എറണാകുളത്ത് ഷോപ്പ് ഉണ്ടോ,phone number തരുമോ

    Balas
  9. എല്ലാവരും അവരുടെ ഉദ്യമം വിജയിപ്പിക്കൂ.❤ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ❤❤❤

    Balas
  10. നല്ല വൃത്തി യുള്ള കട.രുചി യുള്ള ഭക്ഷണം കൊടുത്താൽ തന്നെ നിങ്ങൾ വിജയിക്കും.. All the best 😍😍

    Balas
  11. Idhinum bhedham ningal promotion cheyyadhe irikyayirunnu,ningalku pattumengil help cheyya illengil paise vedichu cheyya ,help cheyyunadhu kondagum avare mothathil degrade cheydhu avarude negativity startingile paranju thudangiyadhu,avarku aa outlet KFC poleyo Mc D poleyo okke aagam,enna pinne parayanam njangal ipo Lulu Mall polathe shop mathrame promotion cheyyarullu ennu,food nalladhanengil promote cheyya alladhe avarude background parayanda oru avashyam illa,pinne avar picha edukallalo manyamaayi food undaki adhu koduthu jeevikyalle,,,,,ningal cheydhadhu nalla karyam aagum but vaakukal use cheyyumbol sookshikuka,,,public plaformil vannu ingane parayandayirunnu,,,,,anyways ningade video avarku positive aayi bhavikyatte!!!!

    (Paavam kada,cheriya kada,kfc pole vijaarichu,light illa,table illa,chair illa nxt time plz avoid these kind of words,,,paise vedichu cheyyanengil idhu parayilla,help cheyyumbol endhum parayaalo😢 )

    Balas
  12. മുൻപിൻ നോക്കാതെ നിങ്ങൾ അവർക്കു കൊടുത്ത സപ്പോർട്ടും നമ്മുടെ ഫാമിലിയുടെ സപ്പോർട്ട് കൂടി ആകുമ്പോൾ അവരുടെ സംരംഭം വിജയിക്കുക തന്നെ ചെയ്യും,,പിന്നെ KFC പോലുള്ള വലിയ ബ്രാൻഡുകളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഫ്രൈഡ് ചിക്കൻ ബ്രാൻഡുകൾക്കും വലിയ മാറ്റങ്ങൾ ഒന്നുമില്ല കഴിക്കുന്ന ബ്രാൻഡും കടയും അവിടുത്തെ ആംബിയൻസ് മാത്രമാണ് ഓരോ കസ്റ്റമറുടെയും ടെസ്റ്റിനെ സ്വാധീനിക്കുന്നത്,,,, മനസ്സിരുത്തി ഈ പ്രൈഡ് ചിക്കൻ കഴിച്ചാലും വലിയ ബ്രാൻഡുകൾ കഴിക്കുന്ന അതേ ടേസ്റ്റും ക്വാളിറ്റിയും കിട്ടും എന്നത് ഷുവറാണ്,, ഫ്രൈഡ് ചിക്കൻ ബ്രാൻഡുകളുടെ മേഖലയിലെ ചെറിയ എക്സ്പീരിയൻസ് വെച്ചാണ് ഞാൻ സൂചിപ്പിച്ചത്,,, ഇവർക്ക് ചേട്ടനും ചേച്ചിയും നൽകിയതുപോലെഒരു വീഡിയോ സപ്പോർട്ട് അത്യാവശ്യമായിരുന്നു,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    Balas
  13. അജുവിന് Elon Musk ന്റെ ഒരു face cut ഉണ്ടോ 🤔ഒരു മലയാളി Elon Musk☺️കട യുടെ size ൽ അല്ല കാര്യം taste വൃത്തി quality ഇതൊക്കെ ഉണ്ടായാൽ ആളുകൾ വരും, പിന്നീട് പൈസ ആകുമ്പോൾ വലുതാക്കാമല്ലോ 👍കണ്ടിട്ട് നന്നായിട്ടുണ്ട്. നന്നായി വരട്ടെ… എന്തായാലും സരിതയും ജഗ്ഗുവും happy ആയി😊അച്ഛനെന്തായാലും junk food മേടിച്ചുകൊടിക്കില്ല, ഇങ്ങനെയെങ്കിലും അത് കിട്ടിയല്ലോ 😂ഇങ്ങനെയുള്ള ചെറിയ സംരംഭങ്ങൾ പരിചയപ്പെടുത്തുന്ന നിങ്ങൾക്കും, അവർക്കും നല്ലതുവരട്ടെ…… 🙏🙏🙏

    Balas

Tinggalkan komentar