Bansos

ഇതാണ് ഏറ്റവും നല്ല lunch /Healthy life /Lunch /Family vlog/Vegetarian /AJU’S WORLD

World



എന്റെ
email :email :[email protected]

for promotions – 8301066974 (WhatsApp only )

Facebook page 👇

Instagram

#vegetarian
#lunch
#healthybreakfast
#snacksrecipe
#bondarecipe
#unniyappam
#beefroastrecipe
#beefrecipe
#beefularthiyathu
#villagecooking
#villagevlog
#villagecookingchannel
#daymylife
#entertainmentvideo
#healthylife
#puzhukku
#traditionalmeencurry
#fishcurry
#agriculture
#chickenroast
#chickencurry
#chickenrecipe
#healthybreakfast
#healthylife
#vegetarian
#challengevideo
#cake
#qandavideo
#interview
#education
#villagestory
#villagecookingchannel
#fishcurry
#agriculture
#festival
#furnitureshop
#shoppingvlog
#lunchboxrecipe
#muttabajji
#eggrecipe
#meenaviyal
#natholi
#fishfryrecipe
#traditional
#fahadhfaasil
#biriyanirecipe
#prestige
#agriculture
#mezhukkupuratti
#healthybreakfast
#ayilacurry
#villagecookingchannel
#traditional
#villagecooking
#sistersvlogs
#snacksrecipe
#snacks
#sureshgopilatest
#sureshgopi
#chickenbiriyani
#chickencurry
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo
#hometours
#homemadecooking
#home

world , ഇതാണ് ഏറ്റവും നല്ല lunch /Healthy life /Lunch /Family vlog/Vegetarian /AJU’S WORLD , #ഇതണ #ഏററവ #നലല #lunch #Healthy #life #Lunch #Family #vlogVegetarian #AJUS #WORLD
, aju’s world,familyvlog,funnyvideo,viralvideo,villagevlog,vegetarian,lunch,cookingvideo,keralatraditionallife,traditional,malayalam vloger,thrissur,thrissurkkaran,Aviyal recipe,thoran sambaram,juice

48 pemikiran pada “ഇതാണ് ഏറ്റവും നല്ല lunch /Healthy life /Lunch /Family vlog/Vegetarian /AJU’S WORLD”

  1. സംഭവം നല്ലതൊക്കെയാണ് പക്ഷെ എത്ര ദിവസം ഇങ്ങനെ കഴിക്കാൻ പറ്റും🤔ഹാ! കഴിക്കാൻ പറ്റുന്നവർ കഴിക്കട്ടെ 😊

    Balas
  2. സരിത ചേച്ചി: ഉപ്പ് ഒട്ടുമില്ല, പുളി അല്പം കൂടുതലാ ( മനസ്സിൽ- ടേസ്റ്റ് അല്പം പോലുമില്ല )😍😍 വിനീത്: ചേട്ടാ ഇന്ന് എനിക്ക് വീട്ടിൽ പോയിട്ട് അല്പം തിരക്കുണ്ട് അവിടെ പോയിട്ട് ഭക്ഷണം കഴിച്ചോളാം 😂😂

    Balas
  3. അജുവേട്ടനും സരിത ചേച്ചിയും നല്ല ഹെൽത്തി ലൈഫ് നയിച്ചോളൂ കേട്ടോ… ജഗ്ഗു ന് ഇടയ്ക്ക് സ്കൂൾ കാന്റീനിൽ നിന്ന് നല്ല ഭക്ഷണം കഴിക്കാൻ പൈസ കൊടുത്ത് അയച്ചാൽ മതി… 🥰🥰 അധികമായാൽ അമൃതും വിഷം എന്നല്ലേ പറയുന്നത് പച്ചക്കറിക്കും അത് ബാധകമായിരിക്കും കേട്ടോ 😂😂😂

    Balas
  4. Saritha super….😂😂😂😂
    Soup undakkumbol avasyathinu vevichal mati. Heat destroy vitamins. So koodithal neeram cook cheyumbol athratholam vitamins um nashikkum. Soup intte purpose and gunam nashttapedum.

    Balas
  5. Njan Ranjini Prasad. എത്ര പച്ചക്കറി ഉണ്ടങ്കിലും ഒരു പിടി ചോറ് കഴിച്ചിലെ ഒരു സമാധാനം ഉണ്ടാക്കൂ. അജു ഏട്ടൻ സരിത ചേച്ചി പാചകം സൂപ്പർ.

    Balas
  6. ജഗ്ഗുവിന്റെ സംശയങ്ങൾ വിലപ്പെട്ടതാണ് അതുകൊണ്ട് അവന് ചെറിയ അറിവ് കിട്ടിയില്ലേ ഞാനൊക്കെ ചെറുപ്പത്തിൽ ഇത്തരം സംശയങ്ങൾ ചോദിക്കുമ്പോൾ മിണ്ടാണ്ട് പോയേ അവിടെന്ന് എന്നു പറയുമായിരുന്നു

    Balas
  7. Jaggu ചോദിച്ചത് ശരിയല്ലേ?കുട്ടിയോട് സരിത അങ്ങനെ മറുപടി പറഞ്ഞത് ഇഷ്ടായില്ല ട്ടോ.

    Balas
  8. ഞാൻ ഇതേ ഫുഡ്‌ കഴിച്ചു ട്രീറ്റുമെന്റ് ചെയ്തിട്ടുണ്ട് കൂട്ടത്തിൽ fruits വേവിച്ച ഫുഡ്‌ തരാതെ നല്ല സുഖം ശരീരത്തിനു

    Balas
  9. ഹായ് അജുസ് എല്ലാം ശുപ്പർ 🥰 ബാക്കി റെസിപ്പികൾ വന്നോട്ടെ. ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിച്ചുകൊള്ളുന്നു 😍😍😍

    Balas
  10. Charru poola alla kattii poola alla onuam pooola alla ,karthava Aju chattan anthnnu prayunnthu ,Aju chattan no du shamikkannama ammeen 😂😂🥕🥕🥔🍆🍆🥑🥥🥥🥥🍅🍅🥥🥑🥑🥕🥕🥝🥝🍎 🍔🍔🍔🍔🍔🥜🥜🥜🍗🍗🥕🥕🥑🌴🌴🌴🌴🌴🌴🌴🌴🌴🌴🌹🌹🌹🥀🥀🥀🥀🌴🌴🌴🌴🌴

    Balas
  11. വടി പിടിച്ച് നടക്കുന്നത് കണ്ടപ്പോൾ തിക്കുറിശ്ശിയെ ഓർമ്മ വന്നു 😆😆😆😆😆💖💚💗💛💕🧡😁😁😁

    Balas
  12. 💖💚💛💓💙💕❤️💜💗🧡♥️🧡💜💗❤️💙💕💓💚💖💛💞❣️💛💓💚💙💕❤️💜🧡♥️

    Balas
  13. ❤️👌സൂപ്പർ കിടിലം ഹെൽത്തി ഫുഡ് വീഡിയോ സൂപ്പർ
    happy സ്നേഹം ഇഷ്ടം 💕❤️❤️💕💕💕

    Balas
  14. എല്ലാം സൂപ്പർ… പക്ഷെ ഉച്ചക്ക് ഇച്ചിരി ചോറ് ഉണാതെ ഇരിക്കാൻ പറ്റില്ല 😍😍😍

    Balas
  15. മനക്കട്ടിയുള്ളവന് സ്ഥിരഭക്ഷണം ആക്കാം,,,, അമിതഭാരവും,ആരോഗ്യപ്രശ്നങ്ങളും വരുന്നതിനു മുന്നേ തന്നെ ഇതേ പോലുള്ള ഭക്ഷണങ്ങൾ വീട്ടിലെ അടുക്കളയിൽ ശീലമാക്കിയാൽ ഒരു പരിധിവരെ എല്ലാവരും ഫിറ്റ് ആയിരിക്കും,,, എപ്പോഴെങ്കിലും തുടങ്ങി എപ്പോഴെങ്കിലും നിർത്തുന്ന ഡയറ്റ് പ്ലാനുകൾക്ക് ജീവിതത്തിൽ വലിയ പ്രസക്തി ഒന്നുമില്ല,, നിത്യ ജീവിതശൈലികൾ തന്നെയാണ് മാറേണ്ടത് വളരെ വൈകൃതമായ ശരീരപ്രകൃതിയുള്ള കൂട്ടരിൽ മലയാളികളും മുൻപന്തിയിൽ തന്നെ,, നല്ല ആരോഗ്യമുള്ള ഒരു ജനത ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം,,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    Balas
  16. അവിൽ അല്ല……?
    അവിയൽ അല്ലേ…. 🙄
    Anju's ഇടക്ക് ഇടക്ക് പറയുന്നത് അവിൽ അവിൽ എന്നായിരുന്നു 😂😂🎉

    Balas
  17. പരുപാടിയിലും പോര് കാണിച്ച് സരിത. ഇതൊക്കെ ഒഴിവാക്കൂ. ഭർത്താവിനെ ബഹു മാനിക്കൂ 🙌🙌

    Balas
  18. അജൂ അവിയലില്‍ തേങ്ങയും ഉള്ളിയും ചതച്ച് ചേര്‍ത്തിടുന്നത് stove ല്‍ നിന്നും ഇറക്കുന്നതിന് മുന്പെ ചെയ്യണം. ചെറിയ ജീരകത്തോടൊപ്പം കുറച്ചു കടുകുകൂടി അരച്ച് ചേര്‍ത്താല്‍ നല്ലതായിരുന്നു. അത് കുറച്ചു നേരത്തെ ചേര്‍ക്കണം.

    Balas
  19. Sa jeeragam eghan athiyayittanu kelkunnath appozhegilum vediovil kanikumo . Ethoke ellavarun kazhichal follo cheyyam. Evide 4 peru 4 tharam annu. Jagu achanum ammayum enthu koduthalum kazhikunna mananu.supper diate food.

    Balas
  20. Namaskaram Aju Sarita..Vaazha pindi vaazha ppovu athava koombu arinju pulicha moru vellathil ettu vechaal karu thu poogila

    Balas
  21. നല്ല ഭംഗിയുള്ള ജ്യൂസ് അല്ല സൂപ്പ്. അടിപൊളി സൂപ്പർ.

    Balas

Tinggalkan komentar