Bansos

ഇംഗ്ലണ്ടിനെ തീർത്തു, പക വീട്ടി ടീം ഇന്ത്യ ഫൈനലിൽ | ICC T20 World Cup Semi final | India vs England

World



ICC T20 World semi final
India vs England

Follow Us :
Telegram –

world , ഇംഗ്ലണ്ടിനെ തീർത്തു, പക വീട്ടി ടീം ഇന്ത്യ ഫൈനലിൽ | ICC T20 World Cup Semi final | India vs England , #ഇഗലണടന #തർതത #പക #വടട #ട #ഇനതയ #ഫനലൽ #ICC #T20 #World #Cup #Semi #final #India #England
, India vs England,T20I World Cup,T20 World Cup,T20 World Cup 2024,Rohit Sharma,Virat Kohli,Virat,Kohli,Rishabh Pant,Suryakumar Yadav,Shivam Dube,Hardik Pandya,Sanju Samson,Sanju,Samson,Ravindra Jadeja,Axar Patel,Jasprit Bumrah,Mohammed Siraj,Jose Buttler,Salt,Moeen Ali,Aadil Rasheed

44 pemikiran pada “ഇംഗ്ലണ്ടിനെ തീർത്തു, പക വീട്ടി ടീം ഇന്ത്യ ഫൈനലിൽ | ICC T20 World Cup Semi final | India vs England”

  1. ദുബേ മൈരിനെ എന്ത് പഴം പറിക്കാൻ ടീമിൽ ഇട്ടിരിക്കുന്നത്

    Balas
  2. Kazhinja odi wc thottapol rohit athra mathram depression ayirunu athinellam vashikyolla adiya aus kandapo thott pulli adikune

    Balas
  3. Form illatha players matiyal indiakk cup adikam ,ind team eppoyethe final and semi pedi indiaye pinnot adikum southafrica ann chance ,history nikkiyal southafrica koode worldcup india munthoookam

    Balas
  4. കോലി നിരുത്തരവാദപരമായ രീതിയിലാണ് ബാറ്റ് ചെയ്തത്. തുടക്കത്തിലെ പൊക്കി അടിക്കാൻ ശ്രമിച്ചാണ് 6 കളികളിലും വിക്കറ്റ് കളഞ്ഞത്. ഈ മരമണ്ടൻ കോച്ച് കോലിയെ മൂന്നാം നമ്പറാക്കി കളിച്ചാൽ ഒരു പക്ഷെ പ്രശ്നം പരിഹരിക്കപ്പെട്ടേനെ. ഒന്നുകിൽ കോലിയെ ഒഴിവാക്കി ജയ്‌സ്വാളിനെ ഓപ്പണറാക്കുക. ദുബെക്ക് പകരം റിങ്കു സിംഗിനെ കൊണ്ടുവരിക.

    Balas
  5. Dubayeku pakaram venkitesh iyer mathiyayirinnu.spin poyit mango ball kalikan ariyatha alanne dubey 😂.

    Balas
  6. ദുബൈ നെ മാറ്റി ഒന്നെങ്കിൽ Sanju നെ കൊണ്ട് വരൂക
    അല്ലെങ്കിൽ ജെയ്സവൽ നെ കൊണ്ട് വന്നു കോഹ്ലി One ഡൗൺ പൊസിഷൻ മാറുക പന്ത് 4 പൊസിഷൻ പോവുക

    Balas
  7. ഇന്ത്യ മികച്ച ടീം പെർഫോമൻസ് ആയിരുന്നു ബാറ്റിങിൽ മാറ്റം വരുത്തണം കോഹ്‌ലി ദുബെ മാറ്റി സൻജു ജായ്സ്വാൾ വരട്ടെ ❤❤

    Balas
  8. ഇന്ത്യ ജയിച്ചതിനു ശേഷം. കമെന്റ് ബോക്സിയിൽ. ജോസേട്ടനെ വിളിച്ചു കരയാൻ ആരും ഇല്ലല്ലോ 😄

    Balas
  9. Panth unformilayath sankadam und.pinne winning combination nilanirthuka enath kondanne dubye nilanirthunath.

    Balas
  10. ഇനിയും പരിജയ സാമ്പത്തിന്റ പേരിൽ കോഹ്ലിയെ കളിപ്പിക്കണോ നാളെ ജെയ്സ്വാൾ കളിപ്പിക്കണം ദുബക്കു പകരം സഞ്ജു ഇറങ്ങട്ടെ അല്ലാതെ 7 കളികളിലും പരാജപ്പെട്ട കിങ് കോഹിലി താൻ ഫോം അല്ല എന്ന് അറിയിച്ചിട്ടുണ്ട് എന്നിട്ട് ദ്രാവിഡ്‌, രോഹിത് മനസിലാവുന്നില്ല

    Balas
  11. ഓപ്പൺ jaiswal ഇറങ്ങണം… ഇല്ലങ്കിൽ ദുബൈ സ്ഥാനത് സഞ്ജു കളിക്കണം… എങ്കിൽ ബാറ്റിംഗ് പൊളിക്കും

    Balas
  12. കണക്ക് തീർത്ത് തന്നെ ഫൈനലിൽ കയറി ഇന്ത്യ

    Balas
  13. SANJUVINEKALIPPIKKANM. SIWAM. DUBAIYE MATTANAM INDIA. CUP. NEDUM. URAPPAN. I NDIA. INDIA INDIA❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    Balas
  14. അയാൾ ക്ക് പകരം വീട്ടാൻ ഉണ്ടായിരുന്നു അതും വീട്ടി
    2022 ലെയും 2023 ലെയും കണക്ക് തീർത്ത് കൊടുത്തു
    ഓസ്ട്രേലിയ, ഇംഗണ്ട് ഇവർക്ക് കണക്ക് പോലെ കൊടുത്തു
    Hitman🔥🔥🔥🔥🔥🔥🔥💪💪❤️
    Sky🔥🔥🔥🔥🔥🔥❤️
    Axer🔥🔥🔥💪
    Bumrah🔥🔥🔥💪
    Kuldeep🔥🔥🔥💪

    Balas
  15. Dube 😂😂😂 itrayoke failure ayitum veendum avane thanginadakunna indian coachinirikatte oru kuthirapavan

    Balas
  16. ശിവം ദുബായ് കളിക്കുന്ന മാതിരി ഒരു കളി സാംസൺ കളിച്ചാൽ സഞ്ജു നെ അജീവനാന്തം ടീമിൽ എടുക്കാതെ ഇരിക്കാൻ ഉള്ള ഒരു കാരണം ആയേനെ 😂

    Balas
  17. Ini playing 11 le maatam varathan paadila .. final le sanju vannalum pressure karanum nannayi kalikan patilla … So dube thane aane nallathe ..atleast dube ke pitch ne kuriche ore daarana engilum indee

    Balas
  18. ഈ കളി തുടങ്ങുന്നതിന് മുന്നെ aswin പറഞ്ഞിരുന്നു അക്‌സർ പട്ടേൽ ആണ് തുറുപ്പ് ചീട്ട് എന്ന്

    Balas

Tinggalkan komentar