Bansos

ആസ്‌ട്രേലിയക്ക് ജഗുവിനെ വിട്ടാലോ..?/AECC / Study Abroad / Family vlog /Higher Studies /AJU’S WORLD

World



AECC Thrissur
2nd floor, Sree Sankara Complex,
MG Road, Thrissur
Phone – 8089010708
ഫ്രീ ആയി register ചെയ്യാനുള്ള link 👇

എന്റെ
email :email :[email protected]

for promotions – 8301066974 (WhatsApp only )

Facebook page 👇

Instagram

#qandavideo
#interview
#education
#villagestory
#villagecookingchannel
#fishcurry
#agriculture
#festival
#furnitureshop
#shoppingvlog
#lunchboxrecipe
#muttabajji
#eggrecipe
#meenaviyal
#natholi
#fishfryrecipe
#traditional
#fahadhfaasil
#biriyanirecipe
#prestige
#agriculture
#mezhukkupuratti
#healthybreakfast
#ayilacurry
#villagecookingchannel
#traditional
#villagecooking
#sistersvlogs
#snacksrecipe
#snacks
#sureshgopilatest
#sureshgopi
#chickenbiriyani
#chickencurry
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo
#hometours
#homemadecooking
#home

world , ആസ്‌ട്രേലിയക്ക് ജഗുവിനെ വിട്ടാലോ..?/AECC / Study Abroad / Family vlog /Higher Studies /AJU’S WORLD , #ആസടരലയകക #ജഗവന #വടടല..AECC #Study #Family #vlog #Higher #Studies #AJUS #WORLD
, aju’s world,familyvlog,funnyvideo,viralvideo,villagevlog,cookingvideo,higher studies,travelvlog,thrissur,thrissurkkaran,malayalam vlogger,mathematics,learning class,education,examination,PSC examination,question and answer,qandavideo,interview,abroad education,course,job

50 pemikiran pada “ആസ്‌ട്രേലിയക്ക് ജഗുവിനെ വിട്ടാലോ..?/AECC / Study Abroad / Family vlog /Higher Studies /AJU’S WORLD”

  1. Hai Chechi, jaggu monte adinoids poornamayum Mariyo? Ente Molk adenoid und athukond chothichathanu.

    Balas
  2. Four years ago I talked with aju on phone from Maharashtra now I am in Kerala now I would like to talk with saritha

    Balas
  3. പണ്ടൊക്കെ കോയമ്പത്തൂർ ബാംഗ്ലൂർ ആയിരുന്നു മലയാളി കുട്ടികളുടെ ചേക്കേറൽ,,, ഇപ്പോൾ ഭൂഖണ്ഡവും ഉപഭൂഖണ്ഡവും കടന്ന് നാനാ രാജ്യങ്ങളിലേക്ക്,,, അവിടെയാണെങ്കിലൊ കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് പറഞ്ഞതുപോലെയുള്ള രീതികളുമാണ്,,, അതുകൊണ്ട് പോയവർക്കും പോകാൻ ഇരിക്കുന്നവർക്കും എല്ലാവിധ ആശംസകളും,,,, യുവത്വമാണ് ഒരു നാടിന്റെ ഹൃദയം ആ ഹൃദയം കൂട് ഒഴിഞ്ഞുപോയ ശരീരത്തിന്റെ അവസ്ഥ ആകുമോ കേരളത്തെ കാത്തിരിക്കുന്നത്,,, നാടിനെയും മണ്ണിനെയും പ്രണയിച്ചവന്റെ രോദനം അത്രയേ ഉള്ളൂ അതിനപ്പുറത്തേക്ക്‌ എന്റെ ഈ രോദനത്തിൽ ഒന്നുമില്ല,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജാഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    Balas
  4. a kuttiye samskritham padippichhode…….kuttikku povan ishtamilla…pinne entha prashnam…pongacham…ano…ningal pakshe valare simple anallo

    Balas
  5. അതെ സരിതേച്ചി മക്കൾക്ക് പഠിക്കാനിരുന്നാൽ വെള്ളത്തിന് ദാഹവും മൂത്രമൊഴിക്കലും എവിടുന്നാ വരുന്നതെന്നറിയില്ല ടിവി കണ്ടിരിക്കാണെങ്കിൽ ഒരു സിനിമ തീരാതെ അവരേണീക്കില്ല

    Balas
  6. Aju chattan thakklll adduthu ya prravsh m video vogs adduku boll Sain teetta cos teetta kosieek teetta anniggnna yulla vasthu vin,a visteerrnnm arriyannilla kannkinn ,a kurrihu prraggu tharramm please❤❤🎉🎉🎉🎉🎉💯💯🏢🏢🏬🏰🌾✍️✍️✍️✍️✍️🦋🦋🦋🌴🌴🌴🌴🌺🌺🌺🌴🌴🌴🥀🌹🌹🌹🌹🥀🥀🥀🥀🥀🥀🥀

    Balas
  7. ഈ പരസ്യം വേണ്ടായിരുന്നു അല്ലേൽ തന്നെ സകല മക്കളും കേരളത്തിൽ ജീവിക്കാൻ ഇഷ്ടപെടുന്നില്ല.. പോയവരിൽ 90% കുട്ടികളും പഠിപ്പൊക്കെ വിട്ട് അവിടെ കടകളിൽ പാത്രം കഴുകി പൈസ ഉണ്ടാക്കി അടിച്ചു പൊളിക്കുന്നു അവരൊന്നും തിരിച്ചു വരാനും പോണില്ല. ജാഗ്ഗുവിനെ നിങ്ങൾക് വേണ്ടെങ്കിൽ കേറ്റിവിട്ടോ 🙏🏼

    Balas
  8. ജഗ്ഗുവിനെ ആസ്ട്രേലിയ പോയിട്ട് തൃശ്ശൂർക്ക് പോലും അജുവേട്ടൻ വിടുമെന്ന് തോന്നുന്നില്ല. 😍😍😍😍

    Balas
  9. പയ്‌ ന്റെ വില അച്ഛനോട് ചോദിക്കണംഹ ഹ ഹ ഹ ഹ അടിപൊളി
    എഡ്യൂക്കേഷൻ മേഖലയിൽ പുതുതായി വരുന്നവർക്ക് ഒരു നല്ല അറിവു പകരുന്ന ഒരു വീഡിയോ ആയിരുന്നു ഇത് 👍👍❤️👌

    happy സ്നേഹം ഇഷ്ടം

    Balas
  10. അജുവിന് വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഒടുവിൽ അത് കിട്ടി. സരിതയുടെ വായിൽ നിന്ന് ഒരു തെറ്റ് വന്നിരിക്കുന്നു. എന്തോ ഒരു ലോട്ടറി അടിച്ച സന്തോഷം😃🤣😂

    Balas
  11. ജഗു മോന് നല്ല ഭാവി ഉണ്ടാകും അത് ഉറപ്പാണ്❤

    Balas
  12. അപ്പൊ jaggunu എന്താ ആഗ്രഹം. ഉടനെ റിപ്ലൈ മീൻ കൂട്ടാൻ കൂട്ടി ചോറുണ്ണണം. എന്താ timing 😂😂😂😂. നമിച്ചു 😅😅😅

    Balas
  13. Ende aniyende makanu Australia pokan SBI loan applied chaidhu but bank kittan oruchance ellatha documents anu chodichadu but aniyan Gulfil aayadhu kondu avidathe bank anu loan koduthadu

    Balas
  14. I am a fan of ur videos….but this one was vry disappointing…..to see u teaching hm maths. …with aju talking abt his sch dys….u abt ur afternoon promotion video….. environment not suitable for teaching nd learning…..my personal opinion…I was a maths tr of STD 10. teaching for 31 yrs….. sorry if u felt offended….

    Balas
  15. കൊളളാം
    മിസ്സ്‌ ശൂ … ശൂ …. തെഴ്സ്ടി ശൂ … ശൂ …. തെഴ്സ്ടി …..കടപാട് താരെ സാമീന്‍ പര്‍ ആമിര്‍ ഖാന്‍ മൂവി

    Balas
  16. നമസ്കാരം അജു, പയിനെ പശു ന്നാരും പറയാറില്ല പഴകാലത്ത്, പയ്യ ന്നെ പരായറുള്ളൂ, ❤❤❤❤തൃശൂരിൽ മാത്രമല്ല naibouring ഡിസ്ട്രിക്ട് കളിലും, വള്ളുവനാട്, ഏറനാട്,(മലപ്പുറം കോഴിക്കോട്, ഞങ്ങളുടെ കാലം കഴിയുന്നത് വരെ ഇതെല്ലാം കേൾക്കാൻ പറ്റും, പിന്നെ സരിത കലക്കി ണ്ടാട്ടോ interviewer ആയിട്ട്,

    Balas
  17. WOW SUPERB CHECHI AJU'S WORLD THE REAL LIFE KAB CHECHI THANKS FOR YOUR VIDEO TIPS ADIPOLI CHECHI NANINE KEEPITUP VALTHUKKAL VANAKKAM CHECHI OAKY ❤🙏🙏🙏

    Balas
  18. പഠനം കഴിഞ്ഞ് ജോലിക്ക് പോകാൻ എന്തെക്കിലും ള്ള പോലെ മാർഗ്ഗ ഉണ്ടോ

    Balas
  19. ജഗുവിനോട് അമ്മ ചോദിച്ചു നിനക്ക് ഓസ്ട്രേലിയ പോകാൻ താല്പര്യം ഉണ്ടോ???
    ലെ ജഗു :എനിക്ക് തീരെ താല്പര്യം ഇല്ല
    അമ്മ :പിന്നെ നിനക്ക് എന്താ ആഗ്രഹം
    Le അജുചേട്ടൻ :മീൻ കറി കൂട്ടി ചോറ് ഉണ്ണാൻ 😄😄അച്ഛന്റെ മോൻ തന്നെ 🤭😄😄
    ഞാൻ കഴിഞ്ഞ തവണ ഇച്ചിരി ഫിഷ് ബിരിയാണി ചോദിച്ചു വന്നിരുന്നു….കഴിഞ്ഞു എന്നായിരുന്നു മറുപടി😊😊.ഇന്നെങ്കിലും വന്നാൽ മീൻ കൂട്ടി ചോറ് കിട്ടുമോ 🤔🤔അജുചേട്ടന്റെ വിശപ്പ് വച്ചു നോക്കുമ്പോ ചാറ് പോയിട്ട് മീന്റെ മുള്ള് പോലും ഉണ്ടാവില്ല എന്നറിയാം 😄😄😄അഥവാ അങ്ങനെ ഉണ്ടെങ്കിൽ ഇപ്പോ തന്നെ ടിക്കറ്റ് ബുക്ക്‌ ചെയ്തു നാട്ടിൽ വരാം എന്ന് വച്ചിട്ടാ 🤗🤭

    Balas
  20. എന്റെ അജുവേട്ടാ ജഗ്ഗു വിന് പഠിക്കാൻ മടി ആണ് പറഞ്ഞു എന്നിട്ട് ആ കുട്ടി ഇരിക്കുന്ന സ്ഥലത്തു പോയിട്ട് വർത്താനം പറഞ്ഞാൽ എങ്ങനെ ആണ് ചേട്ടാ 🤣🤣

    Balas
  21. എന്റെ മോളും അങ്ങനെ തന്നെ പഠിക്കാൻ പറഞ്ഞാൽ 😂

    Balas
  22. പൈക്കളെ മേച്ചും കളിച്ചും ചിരിച്ചും…….🌹

    Balas
  23. ജഗുവിനെ ദുരെ. ഒന്നും. അയക്കണ്ട. നല്ലപോലെ. പഠിച്ചു. ഇവിടെ. ജോബിന്. ശ്രമിച്ചാൽ. മതി. അവനു. അധികം. ബാധ്യത. ഒന്നും. ഇല്ലല്ലോ. നമുക്ക്. എന്നും. കാണാനും. പറ്റും. എന്റെ. അഭിപ്രായമാണ്. നിങ്ങൾ. സ്വികരിക്കണം. എന്നില്ല. എനിക്ക്. മക്കളെ. കാണാതിരുന്നാൽ. വലിയ. വിഷമം. ആണ്. അതുകൊണ്ടാ. പറഞ്ഞത്.❤❤

    Balas
  24. Very good n useful information regarding studying abroad. Hima Maam of AECC has clearly explained each n everything in detail this video will surely be benefited for all the youngsters Thank u Aju n Saritha

    Balas
  25. ശരിയാണ് ഇത് എല്ലാ വീടുകളിലും കുട്ടികൾ ഇങ്ങനെ തന്നെയാണ് ❤❤❤

    Balas
  26. മുന്നിൽ ഇരിക്കുന്നവർക്കു മാത്രമേ പയിന്റെ വില അറിയുള്ളു (പൈ )😀

    Balas
  27. വ്ലോഗ് മുഴുവൻ കാണാൻ സമയം കിട്ടുന്നില്ല.പൈ യിന്റെ വിവരണം അടിപൊളി ചിരിച്ചു 😂😂😂😂😂ഒരു വഴിയായി. വളരെ ഉപയോഗപ്രദമായ വീഡിയോ ആയിരുന്നു.

    Balas
  28. ഓസ്ട്രേലിയ living exxpence and fees adakanulla balance fees cash ആയി തന്നെ acc ഇൽ വേണം. Third party നടക്കില്ല. Show money നടക്കില്ല. മിനിമം അവിടെ എത്താൻ 25lak ആകും

    Balas

Tinggalkan komentar