Bansos

ആയുഷുമ്മാന്റെ സ്പെഷ്യൽ ചിക്കൻ ബിരിയാണി / Traditional / Chicken Biriyani Recipe / AJU’S WORLD

World



എന്റെ
email :email :[email protected]

for promotions – 8301066974 (WhatsApp only )

Facebook page 👇

Instagram

#biriyanirecipe
#villagecookingchannel
#chickenbiriyani
#familyvlog
#traditionalcooking
#keralatraditionallife
#keralachickenbiriyani
#villagevlog
#thrissurkkaran
#lunch
#chickencurry
#ajusworld

world , ആയുഷുമ്മാന്റെ സ്പെഷ്യൽ ചിക്കൻ ബിരിയാണി / Traditional / Chicken Biriyani Recipe / AJU’S WORLD , #ആയഷമമനറ #സപഷയൽ #ചകകൻ #ബരയണ #Traditional #Chicken #Biriyani #Recipe #AJUS #WORLD
, ajus world,family vlog,biriyani recipe,how to make,easy,chicken biriyani,Kerala biriyani,village cooking,nadan cooking,traditional recipe,kerala traditional life,beef biriyani,amma recipe,thalassery biriyani,malabar biriyani,achar,mulakitta achar

41 pemikiran pada “ആയുഷുമ്മാന്റെ സ്പെഷ്യൽ ചിക്കൻ ബിരിയാണി / Traditional / Chicken Biriyani Recipe / AJU’S WORLD”

  1. നിങ്ങൾ ഞങ്ങളുടെ നാട്ടിൽ എത്തി കാണാൻ നല്ല ആഗ്രഹം ഉണ്ട്. 😊♥️♥️♥️

    Balas
  2. അങ്ങനെ അജുവേട്ടൻ മലപ്പുറത്തിന്റെ ruchikal ആസ്വദിക്കാൻ തുടങ്ങി മക്കളെ..

    Balas
  3. ചിറ്റാട്ടുകരയിൽ സെബി ചേട്ടൻ്റെ വീടിൻ്റെ അടുത്ത് ഹലാൽ ചിക്കൻ സെൻ്ററിൽ വൈറ്റ് ലെ ഗോൺ കിട്ടും

    Balas
  4. ഇങ്ങനെ ഒരുപാട് ആയിശുമ്മമാരും സീന ചേച്ചിമാരുടെയും നാടാണ് മലപ്പുറം ഇവിടെ വരാനും വിശേഷങ്ങൾ പങ്കുവെക്കുവാനും കാണിച്ച ആ നല്ല മനസ്സിന് അജു ചേട്ടനും സരിത ചേച്ചിക്കും ഒരുപാട് നന്ദി ഇനിയും ഈ സൗഹൃദങ്ങൾ മായാതെ നിൽക്കട്ടെ എന്ന് ആശംസിക്കുന്നു❤

    Balas
  5. Shami rasheed. Kottayam
    സൂപ്പർ. ബിരിയാണി 🎉🎉🎉🎉🎉🎉❤❤❤❤❤👍👍👍

    Balas
  6. അജു അവിടെ പോയിട്ട് വിറക് എടുക്കാൻ പോക്കടിയിരുന്നില്ല അവരകൊണ്ട് പറയമായിരുന്

    Balas
  7. അജു ഏട്ടാ proper മലപ്പുറത്തേക്ക് വരുന്നുണ്ടോ 👍ഉമ്മാന്റെ ബിരിയാണി പൊളിച്ചു ❤️❤️👍

    Balas
  8. തിരൂർ പോയ സ്ഥിതിക്ക്, ബസ് സ്റ്റാൻഡിലെ കംഫോര്ട് സ്റ്റേഷന്റെ മുന്നിൽ ക്യാഷ് കളക്ഷനിൽ ഇരിക്കുന്ന സമാധാനം സുലൈമാനെ ഒന്ന് പോയി കാണാമായിരുന്നില്ലേ ..കഥകളുടെ കെട്ടു ..പുള്ളി അവിടെ ഇരുന്നു ഇങ്ങിനെ വിളിച്ചു പറയും ..ആശ്വാസം അഞ്ചു രൂപ , സമാധാനം പത്തു രൂപ ..
    ആശാസ്വം – Urinal
    സമാധാനം – Toilet

    Balas
  9. Ithanu Keralam ivide jathiyalla manushyanu valuthu. Ethra snehathideyanu avare salkkarikkunnathu. Well done

    Balas
  10. njangade thatha…. njangade malappuram….njangde sneham🥰🥰🥰 njangalkku ishtamulla bhasha🥰🥰🥰

    Balas
  11. കേട്ടറിവിനേക്കാൾ വലുത് അല്ലല്ലോ ബിരിയാണി എന്ന മഹാ സത്യം ..ധം പൊട്ടിക്കുന്ന സമയത്തു അവിടെ എത്തിപ്പെടുക എന്നത് മോഹം ആണ് ..കുറച്ചു നാളായി സാധിക്കാറില്ല …അൽ പപ്പടം മിസ് ചെയ്തു …അൽ അച്ചാർ അത്രയ്ക്ക് ബോധിച്ചില്ല… എല്ലാം കൂടി ഉതിര്മ്മയിൽ വന്നിരുന്നേൽ കുറച്ചു കൂടി രാഹത് ആയേനെ ..
    ഉമ്മ കൊള്ളാം ..ഉന്മ കൊണ്ടും , നന്മ കൊണ്ടും , പന്തലിച്ച മനസ്സാ !!!

    Balas
  12. ആ ഉമ്മാടെ ബിരിയാണി അടിപൊളി. മുളക് അച്ചാർ കണ്ടിട്ടു കൊതി വന്നു❤❤

    Balas
  13. white lavonne kittathe varumbol saritha chechiye thalli konnu biriyani vekkalle ajuchetta…pallillacho😢nhan ponu

    Balas
  14. കൂളിംഗ് ഗ്ലാസ്‌ വെച്ചിട്ടുള്ള ചുള്ളന്റെ പാചകം കൊള്ളാം 😂 സബ്സ്ക്രൈബ്ഴ്സിന്റെ വീട്ടിൽ പോയി കുക്ക് ചെയുന്ന രീതി സൂപ്പർ,do with more subscribers to get variety variety food

    Balas
  15. ആ ഉമ്മ കണ്ണൂര്കാരി ആണോ.പറയുന്ന ഭാഷ കണ്ണൂർ സ്റ്റൈൽ ആണ്.

    Balas
  16. ജഗു ഇപ്പോഴും കൈ കൊണ്ട് ശരിക്കും തിന്നാൻ പഠിച്ചില്ല അല്ലെ

    Balas
  17. ഓരോ നാട്ടിലും ആഹാരവും ഭാഷയും ഒക്കെ എന്ത് വ്യത്യസ്ഥമാണ് ' , ഉമ്മയുടെ സംസാരം കേൾക്കാൻ നല്ല രസം പാതിയും മനസ്സിലാവില്ലെങ്കിലും❤❤❤

    Balas
  18. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന കോഴിയാണ് വില കുറവുള്ള മുട്ടയിട്ടു കഴിഞ്ഞ ചണ്ടി കോഴി എന്നും പറയും ഇപ്പോൾ കോഴിക്കോടും ,മലബാർ ഭാഗങ്ങളിൽ വ്യാപകമായി കാണുന്നുണ്ട് , തമിഴ് നാട്ടിൽ നിന്ന് വരുന്നത് കൊണ്ട് അണ്ണാച്ചി കോഴി ആയി , അജു നമസ്കാരം❤❤

    Balas
  19. ഇതാണ് ഞങ്ങളുടെ മലപ്പുറം ഇത് ഒക്കെ തന്നെ ഞങ്ങളുടെ സ്നേഹം… ത്രിശൂർ ഇൽ നിന്നും ഇവിടെ വന്നു ഞങ്ങളുടെ നാടിന്റെ ഫുഡും മത സൗഹാർദ്ദം ഒക്കെ കാണിച്ചു വീഡിയോ വളരെ സന്തോഷം ആയി എല്ലാവരിലേക്കും എത്തിച്ചതിന്ന്,,, മലപ്പോർത്ത വർത്താനം എങ്ങനെ ഉണ്ട് തൃശൂർ ചേട്ടാ ചേച്ചി… ചേച്ചിക്ക് ഉമ്മയുടെ സംസാരം വല്ലാതെ മനസ്സിൽ ആയില്ല അല്ലെ 🤣അത് പോലെ തന്നെ ഞങ്ങളും അവിടെ വരുമ്പോൾ കിളി പോയി ഇരിക്കാരാണ്,,, പിന്നെ ഇപ്പോൾ കൊറേ മനസ്സിൽ ആവുന്നുണ്ട് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങി യത് തൊട്ട്… എന്താ യാലും മലപ്പുറം വന്നതിന് നന്ദി ❤❤❤🤝🤝🤝

    Balas
  20. Saritha….. അജു ഞാൻ കുറച്ചു ദിവസമായി comments ഇട്ടിട്ട്.ആശുപത്രി വാസവും എല്ലാം ആയിരുന്നു.എപ്പോഴും നിങ്ങളുടെ videos കാണുന്നുണ്ടായിരുന്നു. ആയിശുമ്മാൻ്റെ കോയി ബിരിയാണി ഉഗ്രൻ.കുറച്ചു വ്യത്യാസം ഉണ്ട്. എന്ത് നിഷ്കളങ്കരാണ് അവർ എല്ലാം. നിങ്ങൾക്ക് ഒരുപാട് നന്ദി ❤❤❤❤

    Balas

Tinggalkan komentar