Bansos

അബദ്ധം പറ്റാത്ത ഒരു ദിവസം..,./Family vlog /Travel /Noor Lake Tirur/AJUS WORLD

World



Noor Lake
Bio Diversity Park
Pachattiri
Tirur
Malappuram
9447241763
9605970011
[email protected]
www.noorlake.com

എന്റെ
email :email :[email protected]

for promotions – 8301066974 (WhatsApp only )

Facebook page 👇

Instagram

#bestplaceinkerala
#tourism
#travel
#biriyanirecipe
#villagecookingchannel
#chickenbiriyani
#familyvlog
#traditionalcooking
#keralatraditionallife
#keralachickenbiriyani
#villagevlog
#thrissurkkaran
#lunch
#chickencurry
#ajusworld

world , അബദ്ധം പറ്റാത്ത ഒരു ദിവസം..,./Family vlog /Travel /Noor Lake Tirur/AJUS WORLD , #അബദധ #പററതത #ഒര #ദവസ…Family #vlog #Travel #Noor #Lake #TirurAJUS #WORLD
, aju world,family vlog,Thrissur,thrissurkaran,travel,travel vlog,malayalam vloger,tech travel,sujith bhakthan,noor lake Tirur,bio park,boating

31 pemikiran pada “അബദ്ധം പറ്റാത്ത ഒരു ദിവസം..,./Family vlog /Travel /Noor Lake Tirur/AJUS WORLD”

  1. 2018ലെയും 19ലെയും പ്രളയം നല്ലതുപോലെ ബാധിച്ച ജില്ലയാണ് മലപ്പുറം ഭാരതപ്പുഴ (നിള )കടലുണ്ടിപ്പുഴ ചാലിയാർ എന്നീ പ്രധാനപ്പെട്ട 3പുഴകൾ ഒഴുകുന്ന ജില്ലഒരുപാട് തൊടുകളും കുളങ്ങളും നിറഞ്ഞുകവിഞ്ഞു എത്രയോ വീടുകൾ വെള്ളത്തിനുടിയിലായി പലരുടെയും ജീവിതം ദുസ്സഹമായി ഇവിടെത്തെ ജനങ്ങൾ പ്രായവെത്യാസമില്ലാതെ സന്നതാ പ്രവർത്തനത്തിനിങ്ങി തിരൂർ മലപ്പുറത്തിന്റെ ഒരു ഭാഗം മാത്രമാണ് എല്ലാജില്ലയും ഒരുപോലെ പ്രളയം ബാധിച്ചിട്ടുണ്ട് പിന്നെ ഞാൻ ആത്യകാലങ്ങളിൽ കമന്റുകൾ ഇട്ടിരുന്നു പിന്നെ ചാനൽ കാണും എന്നുമാത്രം പിന്നെ പ്രളയം ബാധിച്ചില്ല എന്നുനിങ്ങൾ പറഞ്ഞപ്പോൾ ഒന്ന് എഴുതണം എന്നു തോന്നി.

    Balas
  2. മലപ്പുറത്ത് വെള്ളപ്പൊക്കം ഉണ്ടാവാതെ നിലമ്പൂര് ഉരുളുപൊട്ടി എത്ര ആൾക്ക് മരിച്ചു

    Balas
  3. എല്ലാം അടിപൊളി ഇന്നത്തെ എന്റെ കമന്റ് ക്യാമറ മാൻ ഉള്ളതാണ് എല്ലാ കാഴ്ചകളും അടിപൊളിയായി പകർത്തി 🥰🥰🥰🥰🥰

    Balas
  4. അജു പച്ചയായ മനുഷ്യ മനസ്സിന് നന്ദി, മരത്തിന്റെ വേരുകൾ എന്തു ബംഗിയാ കാണാൻ, പ്രകൃതി ഭംഗി തുളുമ്പുന്ന സ്ഥലം, ❤❤❤

    Balas
  5. അടിപൊളി മുള വീട് എന്തൊരു ഭംഗിയാ. അജു താമരശ്ശേരിയിൽ അങ്ങിനെ ഒരു വീട് ഉണ്ടാക്കി വെക്കു. ആ സ്ഥലങ്ങളും നല്ല ഭംഗിയുണ്ട്❤❤❤❤👌👌👌👌

    Balas
  6. Bambu house adipoli, പിന്നെ പാർക്കിലെ മരങ്ങൾ ചൂരൽ കൊണ്ട് മെടഞ്ഞ പോലുണ്ട്, ഷീലേച്ചി നിങ്ങളെ വിളിച്ചു വീഡിയോ ചെയ്യാൻ കാണിച്ച വലിയ മനസിന് നന്ദി,, ❤❤❤

    Balas
  7. നിങ്ങൾ വന്നതറിഞ്ഞില്ല . ഞാനും തീരുർ ആണ്. നിങ്ങളെ കാണാൻ വല്യ ആഗ്രഹമുണ്ടായിരുന്നു

    Balas
  8. അബദ്ധം പറ്റാത്ത ദിവസമാണെങ്കിലും,ആട്ടുകട്ടിലിനെ ആട്ടുകല്ലെന്നു പറഞ്ഞോ എന്നൊരു സംശയം?പിന്നെ;ഒരു പ്രകൃതി സ്നേഹിയുടെ വീടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

    Balas
  9. പല്ലിന്റെ ഇടയിൽ കുത്തിയ വറ്റിനെ എടുക്കാൻ ടൂത് പിക്ക് ഉപയോഗിച്ചപ്പോൾ, ടൂത് പിക്ക് ഒടിഞ്ഞു പല്ലിന്റെ ഇടയിൽ ഇരുന്നു എന്ന് പറഞ്ഞു കേസ് കൊടുത്ത ഒരു ponnanikkaran നൂർ മൊഹമ്മദിനെ കുറിച്ച് കേട്ടിട്ടിട്ടുണ്ട് ..അങ്ങേരു തന്നെ ആണോ ഇങ്ങേരു ..ഒരു ഫിലിമിൽ സൈനുദ്ധീൻ അവതരിപ്പിക്കുന്ന പാട്ട പിരിയൻ ആയ രാഷ്ട്രീയ നേതാവ് പരേണ പോലെ "വെളുക്കാൻ തേച്ചത് ഫണ്ട് ആയി "

    Balas
  10. Shami rasheed. Kottayam

    മുള. കൊണ്ട്. നിർമിച്ച വിട് സൂപ്പർ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
    അജു സരിത ജഗ്ഗു ഒരുപാട്. ഇഷ്ടം ❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍

    Balas
  11. തേങ്ങാക്കൊല വീട്ടിൽ ചെന്ന് ആട്യ പോരെ😂😂😂❤❤

    Balas
  12. Baby Suriya Palakkad Ajueta adipoli vlog 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    Balas
  13. ഇഷ്ടം അജു സരിത എന്ത് തേങ്ങ ടാ അജു നീ പറയണേ

    Balas

Tinggalkan komentar